ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
49047 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 41: വരി 41:
{{BoxBottom1
{{BoxBottom1
| പേര്=  ഫെബിത ത്രേസ്യ
| പേര്=  ഫെബിത ത്രേസ്യ
| ക്ലാസ്സ്=  9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എച്ച് എസ് എസ് പട്ടുവം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച് എസ് എസ് പട്ടുവം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13077
| സ്കൂൾ കോഡ്= 13077
| ഉപജില്ല= തളിപ്പറമ്പ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

00:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമ

വേണ്ടാ നമുക്ക് ഭയം
വേണ്ടാ നമുക്ക് ഭീതി
വേണ്ടത്
കരുതലാണ്.
 വേണ്ടത്
ജാഗ്രതയാണ്.
ഈ നാടിനെ കാത്തിടാൻ,
ജനതയെ കാത്തിടാൻ,
കരുതി മുന്നേറിടാം...
ജാതിമതഭേദമില്ലായിന്ന്…
വലുപ്പച്ചെറുപ്പമില്ലായിന്ന്...
നാം ഒന്ന് ലക്ഷ്യമൊന്ന്
ചെറുത്തു തോൽപ്പിച്ചിടും
മാനവരാശിയെ നക്കിത്തുടച്ചു -
തിന്നാൻ വെമ്പുന്നയാ-
യദൃശ്യനാം ഭീമനെ!

ഈ മഹാമാരിയാൽ
ജീവൻ പൊലി‍‍ഞ്ഞ
ഭൂമിതൻമക്കളെയോർത്തിടാം...
ഈ മഹാവ്യാധിയെ-
ത്തുരത്താൻ ശ്രമിക്കുന്ന
ഭൂമിതൻ മാലാഖമാരെ
കൈതൊഴുതിടാം...

പുറലോകവുമായൊരു
ബന്ധമില്ലായെ‍ങ്കിലും
ഒരുമനസ്സായൊരുസ്വരമായ്
 കൈകോർത്തിടാം....
ഭയന്നിടില്ല നാം തളർന്നിടില്ല നാം
ഒരുമിച്ചു മുന്നേറി ചെറുത്തിടുംനാം
പൊരുതിടും വീണ്ടെടുക്കും നന്മനിറഞ്ഞ,
വ്യാധിമുക്തമായൊരു മാനവകുലം.
            ………….

ഫെബിത ത്രേസ്യ
9 എ ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത