"എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/അക്ഷരവൃക്ഷം/ചിന്നന്റെ പിടിവാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ചിന്നന്റെ പിടിവാശി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം= കഥ }} |
23:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചിന്നന്റെ പിടിവാശി
കോരിച്ചൊരിയുന്ന മഴ..... ചിന്നനാന ജനലിലൂടെ പുറത്തേക്ക് നോക്കി. അമ്മ ഇതുവരെയും എത്തിയിട്ടില്ല. പിടിവാശിക്കാരനായ തന്റെ ആഗ്രഹം സാധിക്കാൻ അമ്മ അക്കരെക്കാട്ടിൽ മുളങ്കൂമ്പ് ശേഖരിക്കാൻ പോയതല്ലേ !! അതോർത്തപ്പോൾ അവന് സങ്കടം സഹിക്കാനായില്ല . അനുനിമിഷം മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു . എങ്ങും കൂരിരുട്ട് . ഇതുവരെയും അമ്മയെ കണ്ടില്ല . വിദൂരതയിലേക്ക് നോക്കി നിന്ന അവൻ മിന്നൽ വെളിച്ചത്തിൽ ഒരു കാഴ്ചകണ്ടു!!! ആരോ പുഴയിലൂടെ പതുക്കെ പതുക്കെ നീന്തി വരുന്നു. ഉയർത്തിപ്പിടിച്ചിരിക്കുന്ന തുമ്പിക്കൈയിൽ എന്തോ ഉണ്ടെന്ന് അവൻ മനസ്സിലാക്കി . ചിന്നൻ പുറത്തേക്ക് ഓടി. ആകെ അവശയായ അമ്മയുടെ തുമ്പിക്കൈയിൽ കുറെ മുളങ്കൂമ്പുകൾ കണ്ടതും ചിന്നൻ ഉറക്കെ ഉറക്കെ കരയാൻതുടങ്ങി. തന്റെപിടിവാശിയാണ് അമ്മയെ ഈഅവസ്ഥയിലാക്കിയതെന്ന കുറ്റബോധം അവനുണ്ടായി. പിന്നീടൊരിക്കലും ചിന്നൻ ഒന്നിനും വാശിപിടിച്ചിട്ടില്ല.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ