"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ജാക്കി പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാക്കി പൂച്ച <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:41, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാക്കി പൂച്ച


എനിക്കുണ്ടൊരു പൂച്ച
ജാക്കി എന്നൊരു പൂച്ച
വെള്ള നിറത്തിലെ പൂച്ച
സുന്ദരമായൊരു പൂച്ച
എന്നോടൊത്തു കളിക്കും
എന്നോടൊത്തു കിടക്കും
എന്റെ സ്വന്തം പൂച്ച
ജാക്കി എന്നൊരു പൂച്ച

 

മുഹമ്മദ്‌ സഹദ്
2 B ഗവ ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത