"സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെക്കായി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 20: വരി 20:
| ഉപജില്ല=      എടപ്പാൾ  
| ഉപജില്ല=      എടപ്പാൾ  
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം=     കഥ
| തരം=   ലേഖനം
| color=      5
| color=      5
}}
}}

23:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൊരു നാളെക്കായി


രോഗം വന്നതിന് ശേഷം ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോകം വരാതെ നോക്കുന്നതാണ്. കാരണം നമ്മുടെ അശ്രദ്ധ തന്നെയാണ്. നാം ഓരോരുത്തരും വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുകയാണെങ്കിൽ നമുക്കി രോഗത്തെ അതിജീവിക്കാനാവും. നമ്മുടെ ആരോഗ്യപ്രവർത്തകർ പറയുന്നത് നാം കൃത്യമായി പാലിക്കുക. അവർ അവരുടെ ആരോഗ്യം പോലും നോക്കാതെ അഹോരാത്രം പരിശ്രമിക്കുന്നത് നമ്മുടെ നന്മക്ക് വേണ്ടിയാണ്. ഓരോ ദുരന്തം വരുമ്പോൾ മാത്രമല്ല അതിനെ അതിജീവിച്ചതിന് ശേഷവും ഈ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. അത് കൊണ്ട് തന്നെ ഈ ലോക്കഡൗണിൽ വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും എന്നിവ നമ്മൾ ഉറപ്പാക്കണം. ഭയമില്ല ജാഗ്രതയാണ് വേണ്ടത്.




 

ലാൽ കൃഷ്ണ.എ
4എ സി.എം.സി.എൽ.പി.എസ് തലമുണ്ട
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം