"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
എന്നും വൈകുന്നേരം ഞാൻ അമ്മയെ കാത്തിരിക്കും, കൈനിറയെ സമ്മാനങ്ങളുമായി വരുന്ന അമ്മയാണ് എൻറെ മനസ്സ് മുഴുവനും, അനുജൻ അമ്മയെ കാണുന്നതിന് മുൻപ് തന്നെ അമ്മയുടെ കയ്യിെലെ എൻറെ ഇഷ്ടവിഭവങ്ങൾ കരസ്ഥമാക്കാൻ ആണ് ആ കാത്തിരിപ്പ് .എന്നും ഇത് പതിവാണ് എന്നാൽ കുറേ ദിവസങ്ങളായി കാത്തിരിപ്പ് വെറുതെ ആവുകയാണ് ,മുത്തശ്ശിയോട് കാര്യങ്ങൾ തിരക്കി അവർ എനിക്ക്മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു തന്നു .എൻറെ കുഞ്ഞു മനസ്സ് നിറഞ്ഞു അടുത്തിടെ പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ കുറിച്ച് . ഞാൻ വിചാരിച്ചു എൻറെ അമ്മ എനിക്കും എൻറെ അനിയനും മാത്രം സ്വന്തമാണെന്നു ,പക്ഷേ അങ്ങ് ദൂരെ ആശുപത്രിയിൽ സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവർക്ക് വേണ്ടി ജോലിയിൽ  ശ്രശ്രൂഷെയ്യുന്ന അമ്മെയെ കുറിച്ചുള്ള ഓർമ്മയിൽ എൻറെ മിഴികൾ നിറഞ്ഞൊഴുകി.എത്രനാൾ കഴിഞ്ഞാണ് എൻറെ അമ്മ വരിക എന്ന് ഞാൻ ചിന്തിച്ചു അമ്മയുടെ ചക്കര ഉമ്മ എനിക്കും എൻറെ കുഞ്ഞനുജനും എന്നാണാവോ കിട്ടുകെ? ഈശോയുടെ രൂപത്തിലേക്ക് നോക്കി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.ഏതോ ഒരു പ്രേരണയാൽ മനസ്സിനെ രൂപപ്പെടുത്തി ഞാനും അനുജനും അമ്മയുടെ സമ്മാന വസ്തുക്കൾക്ക് വേണ്ടി അടി കൂടുകയില്ല എന്ന് തീരുമാനിച്ചു.അച്ഛനും മുത്തച്ഛനും മുത്തശ്ശിയും പറയുന്നത് കേട്ട് നല്ല കുട്ടികളായി വളരും കാരണം അമ്മയാണ് ഞങ്ങളുടെ മാതൃക രോഗം മൂലം വലയുന്ന, മരണത്തോടു മല്ലിടുന്ന ആളുകൾക്ക് വേണ്ടി രാവും പകലും കഷ്ട്ടപ്പെടുന്ന എൻറെ അമ്മയും അമ്മയുടെ സുഹൃത്തുക്കളും എത്രയോ ഉയരങ്ങളിൽ ആണ് . എൻറെ അമ്മയും അമ്മയോട് ഒപ്പമുള്ളവരും മാലാഖമാരാണ് എൻറെ ദുഃഖം എല്ലാം  ഇല്ലാതായി മാസങ്ങൾക്ക് ശേഷം വരുന്ന അമ്മയെ സന്തോഷത്തോടെ സ്വീകരിക്കാനായി ഞാനും അനുജനും കാത്തിരുന്നു. ഞങ്ങൾ ഒരു പ്രതിജ്ഞയെടുത്തു അമ്മയെപ്പോലെ മറ്റുള്ളവർക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണെന്ന് . അങ്ങനെ കുറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ അമ്മ ഒരു മാലാഖയെ പോലെ വന്നു.
എന്നും വൈകുന്നേരം ഞാൻ അമ്മയെ കാത്തിരിക്കും, കൈനിറയെ സമ്മാനങ്ങളുമായി വരുന്ന അമ്മയാണ് എൻറെ മനസ്സ് മുഴുവനും, അനുജൻ അമ്മയെ കാണുന്നതിന് മുൻപ് തന്നെ അമ്മയുടെ കയ്യിെലെ എൻറെ ഇഷ്ടവിഭവങ്ങൾ കരസ്ഥമാക്കാൻ ആണ് ആ കാത്തിരിപ്പ് .എന്നും ഇത് പതിവാണ് എന്നാൽ കുറേ ദിവസങ്ങളായി കാത്തിരിപ്പ് വെറുതെ ആവുകയാണ് ,മുത്തശ്ശിയോട് കാര്യങ്ങൾ തിരക്കി അവർ എനിക്ക്മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു തന്നു .എൻറെ കുഞ്ഞു മനസ്സ് നിറഞ്ഞു അടുത്തിടെ പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ കുറിച്ച് . ഞാൻ വിചാരിച്ചു എൻറെ അമ്മ എനിക്കും എൻറെ അനിയനും മാത്രം സ്വന്തമാണെന്നു ,പക്ഷേ അങ്ങ് ദൂരെ ആശുപത്രിയിൽ സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവർക്ക് വേണ്ടി ജോലിയിൽ  ശ്രശ്രൂഷെയ്യുന്ന അമ്മെയെ കുറിച്ചുള്ള ഓർമ്മയിൽ എൻറെ മിഴികൾ നിറഞ്ഞൊഴുകി.എത്രനാൾ കഴിഞ്ഞാണ് എൻറെ അമ്മ വരിക എന്ന് ഞാൻ ചിന്തിച്ചു അമ്മയുടെ ചക്കര ഉമ്മ എനിക്കും എൻറെ കുഞ്ഞനുജനും എന്നാണാവോ കിട്ടുകെ? ഈശോയുടെ രൂപത്തിലേക്ക് നോക്കി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.ഏതോ ഒരു പ്രേരണയാൽ മനസ്സിനെ രൂപപ്പെടുത്തി ഞാനും അനുജനും അമ്മയുടെ സമ്മാന വസ്തുക്കൾക്ക് വേണ്ടി അടി കൂടുകയില്ല എന്ന് തീരുമാനിച്ചു.അച്ഛനും മുത്തച്ഛനും മുത്തശ്ശിയും പറയുന്നത് കേട്ട് നല്ല കുട്ടികളായി വളരും കാരണം അമ്മയാണ് ഞങ്ങളുടെ മാതൃക രോഗം മൂലം വലയുന്ന, മരണത്തോടു മല്ലിടുന്ന ആളുകൾക്ക് വേണ്ടി രാവും പകലും കഷ്ട്ടപ്പെടുന്ന എൻറെ അമ്മയും അമ്മയുടെ സുഹൃത്തുക്കളും എത്രയോ ഉയരങ്ങളിൽ ആണ് . എൻറെ അമ്മയും അമ്മയോട് ഒപ്പമുള്ളവരും മാലാഖമാരാണ് എൻറെ ദുഃഖം എല്ലാം  ഇല്ലാതായി മാസങ്ങൾക്ക് ശേഷം വരുന്ന അമ്മയെ സന്തോഷത്തോടെ സ്വീകരിക്കാനായി ഞാനും അനുജനും കാത്തിരുന്നു. ഞങ്ങൾ ഒരു പ്രതിജ്ഞയെടുത്തു അമ്മയെപ്പോലെ മറ്റുള്ളവർക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണെന്ന് . അങ്ങനെ കുറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ അമ്മ ഒരു മാലാഖയെ പോലെ വന്നു.                 Stay Home Stay Safe  
                                                                Stay Home Stay Safe  
{{BoxBottom1
{{BoxBottom1
| പേര്= അന്നാ ജോജു
| പേര്= അന്നാ ജോജു
വരി 17: വരി 16:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=ലേഖനം}}

23:33, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്

എന്നും വൈകുന്നേരം ഞാൻ അമ്മയെ കാത്തിരിക്കും, കൈനിറയെ സമ്മാനങ്ങളുമായി വരുന്ന അമ്മയാണ് എൻറെ മനസ്സ് മുഴുവനും, അനുജൻ അമ്മയെ കാണുന്നതിന് മുൻപ് തന്നെ അമ്മയുടെ കയ്യിെലെ എൻറെ ഇഷ്ടവിഭവങ്ങൾ കരസ്ഥമാക്കാൻ ആണ് ആ കാത്തിരിപ്പ് .എന്നും ഇത് പതിവാണ് എന്നാൽ കുറേ ദിവസങ്ങളായി കാത്തിരിപ്പ് വെറുതെ ആവുകയാണ് ,മുത്തശ്ശിയോട് കാര്യങ്ങൾ തിരക്കി അവർ എനിക്ക്മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു തന്നു .എൻറെ കുഞ്ഞു മനസ്സ് നിറഞ്ഞു അടുത്തിടെ പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ കുറിച്ച് . ഞാൻ വിചാരിച്ചു എൻറെ അമ്മ എനിക്കും എൻറെ അനിയനും മാത്രം സ്വന്തമാണെന്നു ,പക്ഷേ അങ്ങ് ദൂരെ ആശുപത്രിയിൽ സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവർക്ക് വേണ്ടി ജോലിയിൽ ശ്രശ്രൂഷെയ്യുന്ന അമ്മെയെ കുറിച്ചുള്ള ഓർമ്മയിൽ എൻറെ മിഴികൾ നിറഞ്ഞൊഴുകി.എത്രനാൾ കഴിഞ്ഞാണ് എൻറെ അമ്മ വരിക എന്ന് ഞാൻ ചിന്തിച്ചു അമ്മയുടെ ചക്കര ഉമ്മ എനിക്കും എൻറെ കുഞ്ഞനുജനും എന്നാണാവോ കിട്ടുകെ? ഈശോയുടെ രൂപത്തിലേക്ക് നോക്കി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.ഏതോ ഒരു പ്രേരണയാൽ മനസ്സിനെ രൂപപ്പെടുത്തി ഞാനും അനുജനും അമ്മയുടെ സമ്മാന വസ്തുക്കൾക്ക് വേണ്ടി അടി കൂടുകയില്ല എന്ന് തീരുമാനിച്ചു.അച്ഛനും മുത്തച്ഛനും മുത്തശ്ശിയും പറയുന്നത് കേട്ട് നല്ല കുട്ടികളായി വളരും കാരണം അമ്മയാണ് ഞങ്ങളുടെ മാതൃക രോഗം മൂലം വലയുന്ന, മരണത്തോടു മല്ലിടുന്ന ആളുകൾക്ക് വേണ്ടി രാവും പകലും കഷ്ട്ടപ്പെടുന്ന എൻറെ അമ്മയും അമ്മയുടെ സുഹൃത്തുക്കളും എത്രയോ ഉയരങ്ങളിൽ ആണ് . എൻറെ അമ്മയും അമ്മയോട് ഒപ്പമുള്ളവരും മാലാഖമാരാണ് എൻറെ ദുഃഖം എല്ലാം ഇല്ലാതായി മാസങ്ങൾക്ക് ശേഷം വരുന്ന അമ്മയെ സന്തോഷത്തോടെ സ്വീകരിക്കാനായി ഞാനും അനുജനും കാത്തിരുന്നു. ഞങ്ങൾ ഒരു പ്രതിജ്ഞയെടുത്തു അമ്മയെപ്പോലെ മറ്റുള്ളവർക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണെന്ന് . അങ്ങനെ കുറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ അമ്മ ഒരു മാലാഖയെ പോലെ വന്നു. Stay Home Stay Safe

അന്നാ ജോജു
6 D, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം