"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **സൂക്ഷ്മാണു *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
   <center> <poem>            ലോകത്തിൽ മർത്യരോളം ശക്തി മറ്റാർക്കുമില്ലെന്നഹങ്കരിച്ചീടുമ്പോഴും                           കേവലം സൂക്ഷ്മമാം ജീവിയോടടരാടി ഭീതിയിലാഴ്ന്നീടുന്നു നമ്മൾ.                                  ചീനയിൽ ഉത്ഭവിച്ചെന്നു നാം പറയുന്ന.                      ചാട്ടുളി പോലെ പടരുന്ന രോഗമേ                                നിൻ താണ്ഡവമീലോകത്തിലാടുമ്പോൾ.                                മർത്യരാം നാമെല്ലാം കാണികളല്ലോ?                    സമ്പന്നരെന്നു നാം ചിന്തിച്ച രാജ്യങ്ങൾ ഭാരത ദേശത്തെ വാഴ്ത്തീടുമ്പോൾ -              അതിൽ കേരളമെന്നൊ രുദൈവത്തിൻ നാടല്ലോ കൂടുതൽ ശോഭയായ് നിന്നീടുന്നു                              വികസനമെന്നൊരുപേര് പറഞ്ഞിട്ട് ഭൂമിയെ വൈകൃതമാക്കീടുമ്പോൾ -  ഓർക്കുക മർത്യാ നിന്നെ നശിപ്പിക്കാൻ വെറുമൊരു സൂഷ്മാണു. മാത്രം മതി.   
   <center> <poem>             
   </poem> </center>                                                                                                                       {{BoxBottom1
ലോകത്തിൽ മർത്യരോളം ശക്തി മറ്റാർക്കുമില്ലെന്നഹങ്കരിച്ചീടുമ്പോഴും                          
കേവലം സൂക്ഷ്മമാം ജീവിയോടടരാടി ഭീതിയിലാഴ്ന്നീടുന്നു നമ്മൾ.                                   
ചീനയിൽ ഉത്ഭവിച്ചെന്നു നാം പറയുന്ന.                       
ചാട്ടുളി പോലെ പടരുന്ന രോഗമേ                                 
നിൻ താണ്ഡവമീലോകത്തിലാടുമ്പോൾ.                                 
മർത്യരാം നാമെല്ലാം കാണികളല്ലോ?                     
സമ്പന്നരെന്നു നാം ചിന്തിച്ച രാജ്യങ്ങൾ ഭാരത ദേശത്തെ വാഴ്ത്തീടുമ്പോൾ -               
അതിൽ കേരളമെന്നൊ രുദൈവത്തിൻ നാടല്ലോ കൂടുതൽ ശോഭയായ് നിന്നീടുന്നു                               
വികസനമെന്നൊരുപേര് പറഞ്ഞിട്ട് ഭൂമിയെ വൈകൃതമാക്കീടുമ്പോൾ -   
ഓർക്കുക മർത്യാ നിന്നെ നശിപ്പിക്കാൻ വെറുമൊരു സൂഷ്മാണു. മാത്രം മതി.   
   </poem> </center>                                                                                                                    
{{BoxBottom1
| പേര്= നന്ദന മനോജ്‌  
| പേര്= നന്ദന മനോജ്‌  
| ക്ലാസ്സ്=10 G    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=10 G    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 16: വരി 27:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൂക്ഷ്മാണു

ലോകത്തിൽ മർത്യരോളം ശക്തി മറ്റാർക്കുമില്ലെന്നഹങ്കരിച്ചീടുമ്പോഴും
കേവലം സൂക്ഷ്മമാം ജീവിയോടടരാടി ഭീതിയിലാഴ്ന്നീടുന്നു നമ്മൾ.
ചീനയിൽ ഉത്ഭവിച്ചെന്നു നാം പറയുന്ന.
ചാട്ടുളി പോലെ പടരുന്ന രോഗമേ
നിൻ താണ്ഡവമീലോകത്തിലാടുമ്പോൾ.
മർത്യരാം നാമെല്ലാം കാണികളല്ലോ?
സമ്പന്നരെന്നു നാം ചിന്തിച്ച രാജ്യങ്ങൾ ഭാരത ദേശത്തെ വാഴ്ത്തീടുമ്പോൾ -
അതിൽ കേരളമെന്നൊ രുദൈവത്തിൻ നാടല്ലോ കൂടുതൽ ശോഭയായ് നിന്നീടുന്നു
വികസനമെന്നൊരുപേര് പറഞ്ഞിട്ട് ഭൂമിയെ വൈകൃതമാക്കീടുമ്പോൾ -
ഓർക്കുക മർത്യാ നിന്നെ നശിപ്പിക്കാൻ വെറുമൊരു സൂഷ്മാണു. മാത്രം മതി.
   
നന്ദന മനോജ്‌
10 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത