"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/അന്നൊര‍ുനാളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അന്നൊര‍ുനാളിൽ | color= 5 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഒരു മഹാമാരി തൻ പിടിയിലമർന്നയെൻ പൃഥ്വി നിൻ ദു:ഖം കാണുന്നു ഞാൻ ...                                   
 
കോവിഡിൻ ഭീതിയിൽ വിശ്രമിച്ചീടുന്ന മാലോകരേ... നിങ്ങളോർക്കുന്നുവോ ...   
ഒരു മഹാമാരി തൻ പിടിയിലമർന്നയെൻ പൃഥ്വി നിൻ ദു:ഖം കാണുന്നു ഞാൻ ...                                  കോവിഡിൻ ഭീതിയിൽ വിശ്രമിച്ചീടുന്ന മാലോകരേ... നിങ്ങളോർക്കുന്നുവോ ...  രാവെന്നുമില്ലാ പകലെന്നുമില്ലങ്ങു രോഗിക്കു കാവലായ് സാന്ത്വനമായ് ....
രാവെന്നുമില്ലാ പകലെന്നുമില്ലങ്ങു രോഗിക്കു കാവലായ് സാന്ത്വനമായ് ....
അരുമയാം മക്കളെ കാണുവാനാകാതെ ആതുരസേവനം ചെയ്തു മാലാഖമാർ ....                      കടന്നു പോകും നമ്മളീ ദുരന്തത്തെ ...          കടന്നു പോകും ഈ മഹാമാരിയെ ...              മറ്റുള്ളവർക്കായ് സേവനം ചെയ്തിടും മാലാഖമാർക്കായിതാ യെൻറ കൂപ്പുകൈ .....    മാലാഖമാർക്കായിതാ യെന്റെ കൂപ്പുകൈ..........
അരുമയാം മക്കളെ കാണുവാനാകാതെ ആതുരസേവനം ചെയ്തു മാലാഖമാർ ....                       
 
കടന്നു പോകും നമ്മളീ ദുരന്തത്തെ ...          കടന്നു പോകും ഈ മഹാമാരിയെ ...               
</poem> </center>
മറ്റുള്ളവർക്കായ് സേവനം ചെയ്തിടും മാലാഖമാർക്കായിതാ യെൻറ കൂപ്പുകൈ .....     
മാലാഖമാർക്കായിതാ യെന്റെ കൂപ്പുകൈ..........
<center> <poem>
{{BoxBottom1
{{BoxBottom1
| പേര്= ശ്രീന കെ  
| പേര്= ശ്രീന കെ  

23:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അന്നൊര‍ുനാളിൽ

ഒരു മഹാമാരി തൻ പിടിയിലമർന്നയെൻ പൃഥ്വി നിൻ ദു:ഖം കാണുന്നു ഞാൻ ... കോവിഡിൻ ഭീതിയിൽ വിശ്രമിച്ചീടുന്ന മാലോകരേ... നിങ്ങളോർക്കുന്നുവോ ... രാവെന്നുമില്ലാ പകലെന്നുമില്ലങ്ങു രോഗിക്കു കാവലായ് സാന്ത്വനമായ് ....
അരുമയാം മക്കളെ കാണുവാനാകാതെ ആതുരസേവനം ചെയ്തു മാലാഖമാർ .... കടന്നു പോകും നമ്മളീ ദുരന്തത്തെ ... കടന്നു പോകും ഈ മഹാമാരിയെ ... മറ്റുള്ളവർക്കായ് സേവനം ചെയ്തിടും മാലാഖമാർക്കായിതാ യെൻറ കൂപ്പുകൈ ..... മാലാഖമാർക്കായിതാ യെന്റെ കൂപ്പുകൈ..........

ശ്രീന കെ
10 D വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ട‍ൂർ
വണ്ട‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത