"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/പപ്പുവും രാമുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പപ്പുവും രാമുവും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കഥ}}

23:23, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പപ്പുവും രാമുവും

രാമു ഒരു മടിയനാണ്. അവൻ അമ്മ പറയുന്നതൊന്നും കേൾക്കില്ല. കുളിക്കാനും പല്ലുതേക്കാനും മടിയാണ്. വ്യത്തി തീരെയില്ല. കൈയ്യിൽ കിട്ടുന്നതെല്ലാം വാരിവലിച്ചു തിന്നും. അവന്റെ കൂട്ടുകാരനാണ് പപ്പു. അവൻ രാമുവിനെപ്പോലെയല്ല. അവൻ എന്നും രാവിലെ എഴുന്നേറ്റ് പല്ലുതേച്ച്‍ കുളിച്ചതിന് ശേഷം മാത്രമേ ആഹാരം കഴിക്കാറുള്ളൂ. അതിനാൽ പപ്പുവിന് രോഗമൊന്നും വന്നതേയില്ല. എന്നാൽ പെട്ടന്നൊരു ദിവസം രാമുവിന് ഛർദ്ദിയും വയറുവേദനയും തുടങ്ങി. മരുന്നു കഴിച്ചിട്ടും ഒരുകുറവുമില്ല. വേദന കൂടിക്കൂടി വന്നു. അതോടെ അവന് പേടിയായി. ഡോക്ടർ അവനോട്‍ വ്യത്തിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും പറഞ്ഞതോടെ അവന് തെറ്റ്‍ മനസ്സിലായി. അവനും പപ്പുവിനെപ്പോലെ നല്ല കുട്ടിയായി. അതോടെ അവൻറെ അസുഖമെല്ലാം പമ്പകടന്നു.

ഹർഷാദ്‍ അലി
2 D ഗവ.എൽ.പി.സ്കൂൾ,ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ