"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/പോര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോര് | color= 4 }} <center> <poem> പോരാടിടാം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 4
| color= 4
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോര്

പോരാടിടാം നമുക്കു പോരാടിടാം.
രോഗങ്ങൾക്കെതിരെ നമുക്കു പോരാടിടാം.
വൃത്തിയാക്കിടാം നമ്മുടെ പരിസരങ്ങൾ.
രോഗം വരാതെ സൂക്ഷിക്കാൻ.
ശുചിത്വം എന്ന ശീലം വീണ്ടെടുത്തീടാം.
ശുചിത്വമാണെന്നും രോഗപ്രതിരോധത്തിനായുധം.
ശുചിത്വ ബോധം കൈവരിച്ചീടാം.

ഏബൽ എസ്. മാത്യു
3 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത