Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 17: |
വരി 17: |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | |
| | *[[{{PAGENAME}}/എൻ്റ നാട് | എൻ്റ നാട്]] |
23:15, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നാം അറിയേണ്ടത്
നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ഒരു ദൃഡനിശ്ചയം എടുക്കണം.< കുട്ടികളായ നമ്മളാണ് ഇനി
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്< .നമ്മുടെ പരിസ്ഥിതിയെ കൂടുതൽ സംരക്ഷിക്കുന്നത് മരങ്ങൾ ആണ്< .മരങ്ങൾ നാടിൻ്റ സമ്പത്താണ്< .മരങ്ങൾ നട്ടുവളർത്തുന്നതിലൂടെ മണ്ണൊലിപ്പ് തടയാനും ശുദ്ധവായു ലഭിക്കാനും നമുക്ക് കഴിയും.< മഴവെള്ളം സംഭരിക്കേണ്ടത് അത്യാവശ്യമാണ്.< മഴക്കുഴികൾ, തടയണകൾ ഏന്നിവ നിർമ്മിച്ച് മഴവെള്ളത്തെ ശേഖരിക്കാം< .എൻകിലെ നമുക്ക് കടുത്ത വേനൽക്കാലത്തേ അതിജീവിക്കാൻ കഴിയൂ.< പ്ളസ്റ്റിക്കിൻ്റ അമിത ഉപയോഗം പരിസ്ഥിതിയെ അപകടകരമായ രീതിയിൽ ബാധിക്കും< .വാഹനങ്ങളിൽ നിന്നുണ്ടാകുന്ന പുക പരിസ്ഥിതിയെ മലിനപ്പെടുത്തുന്നു< .നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം -->കൾ]][[Category:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം -->കൾ]][[Category:കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം -->കൾ]]
|