"പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

23:11, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം


കൊറോണ വന്നു കൊറോണ വന്നു
ലോകം മുഴുവൻ ഭീതിയിലായി.
പരീക്ഷയില്ല ജോലിയുമില്ല
എല്ലാരുമെല്ലാരും വീട്ടിലുമായി.
മാർച്ച്‌ മാസം കടന്നുപോയി,
ഏപ്രിൽ മാസം തീരാറായി,
പാർക്കുകളില്ല ബീച്ചുകളില്ല,
മാളുകളില്ല ടൂറുകളില്ല.
കുഞ്ഞുങ്ങൾക്ക് സങ്കടമായി,
എല്ലാവർക്കും ബോറടിയായി.
കൊറോണ വന്നു കൊറോണ വന്നു
ലോകം മുഴുവൻ ഭീതിയിലായി
 

വൈഗ എസ്
5 എ പാനൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത