"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി | | തലക്കെട്ട്= പരിസ്ഥിതി | ||
| color= | | color= 2 | ||
<center> <poem> | <center> <poem> | ||
പരിസ്ഥിതിയെ രക്ഷിക്കൂ | പരിസ്ഥിതിയെ രക്ഷിക്കൂ |
23:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2
പരിസ്ഥിതിയെ രക്ഷിക്കൂ
ചപ്പുചവറുകൾ ശുചിയാക്കൂ
നദികളിലും കുളങ്ങളിലും
പ്ലാസ്റ്റിക്കിടുന്നത് നന്നല്ല
ഇങ്ങനെ പോയാൽ
നമ്മുടെ നാട്ടിലെ മരങ്ങളില്ലാതാവും
ഇങ്ങനെയായാൽ നമുക്ക് പിന്നെ
തണലും പഴവും കിട്ടില്ല
കുന്നിൻ ചരുവിൽ പാറയിലും
കുഞ്ഞുമരങ്ങൾ നട്ടീടാം
ഇങ്ങനെയൊക്കെ ചെയ്തീടിൽ
നമുക്ക് നാളെ ഗുണമുണ്ടാം
ശിവശ്രീ.എൻ
|
4എ കൊവൂർ.എൽ.പി .സ്കൂൾ മട്ടന്നൂർ ഉപജില്ല {{{ജില്ല}}} അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]