"ഗുരുദേവ സ്മാരക എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name=Panoormt| തരം= ലേഖനം}} |
23:02, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
അങ്ങ് ചൈനയിലെ വുഹാനിൽ ഉണ്ടായ വൈറസ് മിക്ക രാജ്യങ്ങളെയും കീഴടക്കി. നമ്മുടെ ഇന്ത്യയിലുമെത്തി.ഈ വൈറസ് വായുവിലൂടെ പകരില്ല. സ്രവങ്ങളിലൂടെയേ പകരൂ.ഇതിന്റെ പ്രതിരോധം സോപ്പുപയോഗിച്ച് നന്നായി കൈകഴുകി വൃത്തിയാക്കുക, മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങിയവയാണ്. നമ്മുടെ രാജ്യത്ത് പകർച്ചവ്യാധി കണ്ട തുടക്കത്തിൽത്തന്നെ മുൻകരുതലായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.അതു കൊണ്ട് രോഗം പടർന്നു പിടിക്കുന്നത് തടയാനായി. ജനങ്ങൾ കൂടുന്ന എല്ലാ ആഘോഷങ്ങളും പരിപാടികളും എന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങു വരെ നിർത്തിവച്ചു.പുറത്തെവിടെയും പോകാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി നമ്മൾ ഇതിനെ അതിജീവിക്കും.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം