"ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/നിളയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=റിസ് വാന
| പേര്=റിസ്‍വാന
| ക്ലാസ്സ്=10 ബി     
| ക്ലാസ്സ്=10 ബി     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി എച്ച എസ് കുറ്റ്യേരി         
| സ്കൂൾ=ജി എച്ച് എസ് കുറ്റ്യേരി         
| സ്കൂൾ കോഡ്=13759  
| സ്കൂൾ കോഡ്=13759  
| ഉപജില്ല=തളിപ്പറമ്പ നോർത്ത്       
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്       
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത   
| തരം=കവിത   
| color=3
| color=3
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:55, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിളയുടെ തേങ്ങൽ      

നിളയുടെ തേങ്ങൽ കേട്ടുവോ
പ്രകൃതീശ്വരിയുടെ തേങ്ങൽ കേട്ടുവോ
കാടുവെട്ടി കലി തുള്ളുന്നു
കലിയുഗത്തിലെ മക്കളിന്ന്
 എങ്ങോട്ട് ഒഴുകണമെന്നറിയാതെ
നിളയുടെ തേങ്ങൽ കേട്ടുവോ
പച്ചപ്പുുൽത്തകിടാർന്ന
കുന്നിൻചെരിവിടിക്കുമ്പോൾ
മണ്ണിൻറെ തേങ്ങൽ കേട്ടുവോ
പ്രകൃതീശ്വരിയുടെ തേങ്ങൽ കേട്ടുവോ
 

റിസ്‍വാന
10 ബി ജി എച്ച് എസ് കുറ്റ്യേരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത