"ഗുരുദേവ സ്മാരക എൽ.പി.എസ്/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:


വീട്ടിലിരുന്ന് ചെറുക്കും നാം
വീട്ടിലിരുന്ന് ചെറുക്കും നാം
<center> <poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=പാർവണ ടി.എ  
| പേര്=പാർവണ ടി.എ  
വരി 46: വരി 46:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

22:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കരുതലോടെ ഇരിക്കും ഞങ്ങൾ

കരുതിത്തന്നെ നടക്കും

കൈകൾ ഞങ്ങൾ അകറ്റും

എന്നാൽ ഹൃദയം ഞങ്ങൾ കൊരുക്കും

മഹാമാരി തൻ കണ്ണി മുറിക്കാൻ

കൈകൾ നന്നായ് കഴുകും

പുറത്തിറങ്ങും നേരത്തേക്കോ

മാസ്കുയായി കൂട്ടുകൂടും നാം

കളികൾ ചിരികൾ തമാശകൾ

വീടിനുള്ളിൽ ഒതുക്കീടും

നമുക്ക് താങ്ങായി നിൽക്കുന്നോർക്കായ് മനസറിഞ്ഞ് പ്രാർത്ഥിച്ചിടും

നാളെ ഒത്തൊരുമിച്ചീടാനായി

ഇന്ന് നമ്മൾ അകന്നീടും

കൊറോണയെന്ന മഹാമാരിയെ

വീട്ടിലിരുന്ന് ചെറുക്കും നാം

പാർവണ ടി.എ
5 ഗുരുദേവ സ്മാരക എൽ.പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത