"തലോറ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നിളയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നിളയുടെ തേങ്ങൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| സ്കൂൾ=തലോറ എ ൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=തലോറ എ ൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13733  
| സ്കൂൾ കോഡ്=13733  
| ഉപജില്ല=തളിപ്പറമ്പ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിളയുടെ തേങ്ങൽ


നിളയുടെ തേങ്ങൽ കേട്ടുവോ
ഭാരതാംബയുടെ തേങ്ങൽ കേട്ടുവോ
കാടുവെട്ടി കലി തുള്ളുന്നു
കലിയുഗത്തിലെ മക്കൾ ഇന്ന്
എങ്ങോട്ട് ഒഴുകണം എന്നറിയാതെ
നിളയുടെ തേങ്ങൽ കേട്ടുവോ
പച്ചപ്പുൽത്തകിടിർന്ന്
കുന്നിൻ ചെരുവ് ഇടിക്കുമ്പോൾ
മണ്ണിൻറെ തേങ്ങൽ കേട്ടുവോ
ഭാരതാംബയുടെ തേങ്ങൽ കേട്ടുവോ
പുഴകൾ ഒക്കെ വഴിതെറ്റി ഒഴുകി

ഈ പ്രളയം എത്തി ആർത്തിരമ്പി കൊണ്ട്
അനുദിനം പൊങ്ങുന്ന കോൺക്രീറ്റ് മാളിക
ഇടിഞ്ഞു താഴ്ന്നു പ്രളയത്തിൽ ചുഴിയിൽപ്പെട്ടു
മണ്ണിൻറെ തേങ്ങൽ കേട്ടില്ലെന്ക്കിൽ
മനുഷ്യ നിൻ മോഹങ്ങൾ
ഒക്കെ കരിഞ്ഞുപോകും.

കാശ്മീര കെ പി
4 തലോറ എ ൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത