"എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:Rrc_edappalli.jpg]]
[[ചിത്രം:Rrc_edappalli.jpg]]
==
'''ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റ് റീജിയണല്‍ റിസോഴ്സ് സെന്റര്‍, എറണാകുളം =='''
കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപം നിര്‍മ്മിച്ച Accadamic and Reserch Institute for School Teachers (ARTIST) എന്ന സ്ഥാപനം  8-7- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു ഇവിടെ അദ്ധ്യപകര്‍ക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിമുമറ്റുമായി കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹാള്‍, ക്ലാസ് റൂമുകള്‍, ഡോര്‍മറ്ററി തുടങ്ങിയ സൌകര്യങ്ങളുമുണ്ട്. 2005മുതല്‍  ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍  എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവര്‍ത്തിട്ടു വരുന്നു. ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപമുള്ള ആര്‍ട്ടിസ്റ്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു.

20:53, 13 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

== ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റ് റീജിയണല്‍ റിസോഴ്സ് സെന്റര്‍, എറണാകുളം ==