|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പരിസ്ഥിതിയെ രക്ഷിക്കൂ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പുതന്നെ പ്രകൃതിയെ ആസ്പദമാക്കിയാണ്.പ്രകൃതി എന്ന അമ്മ
| |
| നമുക്ക് നൽകിയിരിക്കുന്ന സ്നേഹം അതിലെ സകല വൈവിധ്യങ്ങളും പുഴകൾ,കാടുകൾ,മരുഭൂമി,സമുദ്രം ഇങ്ങനെ എണ്ണമില്ലാത്ത വൈവിധ്യങ്ങളാൽ സമൃദ്ധമാണ് നമ്മുടെ പ്രകൃതി .
| |
| വാക്കുകൾക്ക് അതീതമാണ് പ്രകൃതി എന്ന അമ്മയുടെ സ്നേഹം. ആ സ്നേഹത്തിന് പകരമായി
| |
| തിരിച്ചുകൊടുക്കാൻ കഴിയുന്ന ഒന്നേ ഒള്ളു അത് പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ്. നാം
| |
| നമ്മുടെ പ്രകൃതിയെ എത്രത്തോളം സംരക്ഷിക്കുന്നു എന്ന് ചിന്തിക്കേണ്ടതും
| |
| തിരിഞ്ഞുനോക്കേണ്ടതുമായ ഒരു മുഖ്യവിഷയമാണ്. ഇന്ന് മനുഷ്യർ തന്റെ സ്വാർത്ഥലാഭത്തിനുവേണ്ടി ഫ്ലാറ്റ്
| |
| സമുച്ഛയങ്ങളും ,ഇന്റസ്ട്രീകളും കെട്ടിപ്പടുത്തുകയാണ്. ആ നിമിഷവും നാം അറിയാതെ
| |
| പോകുന്ന ഒന്നുണ്ട് പ്രകൃതി എന്ന അമ്മയുടെ തേങ്ങൽ. എല്ലാം സഹിച്ച് ആ അമ്മ
| |
| വീണ്ടും നമ്മെ സ്നേഹിച്ചു. പക്ഷെ പ്രകൃതിയുടെ ശ്വാസകോശമാകുന്ന കാടുകളെ നാം
| |
| നശിപ്പിച്ചു.അതിന്റെ വൃക്ഷങ്ങളെ നാം നമ്മുടെ സ്വാർഥലാഭത്തിനു വേണ്ടി മുറിച്ചുമാറ്റി. പ്രകൃതി
| |
| എന്ന അമ്മ ഇതെല്ലാം സഹിച്ച് നമ്മെ വീണ്ടും സ്നേഹിച്ചത് തന്റെ മാർവിടത്തിലെ
| |
| വെള്ളം നമുക്ക്നൽകിക്കൊണ്ടായിരുന്നു. നാം അതിനേയും മലിനമാക്കി. ഫാക്ടറികളി
| |
| ലെ മാലിന്യവും ,പ്ളാസ്റ്റിക്കും മനുഷ്യവിസർജനമാലിന്യവും നാം കായലുകളിലേക്കും
| |
| പുഴകളിലേക്കും തള്ളി. അങ്ങനെ പ്രകൃതിയുടെ മടിത്തട്ടിൽ വസിച്ചിരുന്ന മത്സ്യങ്ങളേ
| |
| യും നാം ശ്വാസംമുട്ടിച്ചു.അവിടേയും നാം മറന്ന ഒന്നുണ്ട് . മനുഷ്യനേപ്പോലേതന്നെ
| |
| ജീവിക്കാൻ അവകാശമുള്ളവയാണ് ജീവജാലങ്ങളും എന്ന്.അവിടേയും മനുഷ്യന്റെ അത്യാഗ്രഹം തീർന്നില്ല.
| |
| നാം പുഴയിലെ മണൽ വാരി ,ഖനനം നടത്തി അങ്ങനെ എന്തെല്ലാം......മനുഷ്യബുദ്ധി സകലതിലും മീതെയാണെന്നുള്ളതിന്
| |
| ഉദാഹരണമായിരുന്നു സാങ്കേതികവിദ്യകളുടെ വികസനം . അവിടെയും നാം പ്രകൃതി
| |
| യെ മലിനമാക്കി . വാഹനങ്ങളിൽ നിന്നു വരുന്ന പുക , പ്ളാസ്റ്റിക് ഉൽപ്പാദനം , എ സി , റഫ്റിജ
| |
| റേറ്റർ എന്നിവയിൽ നിന്നു വരുന്ന സി എഫ് സി പോലുള്ള വാതകങ്ങൾ ഭൂമിയുടെ വസ്തൃമായ ഓസോ
| |
| ൺ പാളിയ്ക്കു പോലും വിള്ളൽ ഏകി . ഇതെല്ലാം സഹിച്ച പ്രകൃതി എഴുന്നേറ്റത് താണ്ഢവമാടിയ ഭ
| |
| ദ്രകാളിയെപ്പോലെയായിരുന്നു . ഈ കഴിഞ്ഞുപോയ കാലങ്ങളിൽ നാം നേരിട്ടതും
| |
| അതു തന്നെയായിരുന്നു . പ്രളയം, ഉരുൾപൊട്ടൽ,ചുഴലിക്കാറ്റ് എന്നിവ അതിൽ ചിലതു മാത്രം . അതിൽ അനേകർ ദുരിതം അനുഭവിച്ചു. അനേകർ നമ്മെ
| |
| വിട്ടു പിരിഞ്ഞു . ഇതാ സമയം അടുത്തിരിക്കുന്നു . നമ്മുടെ പ്രകൃതിയെ നമ്മളാണ്
| |
| സംരക്ഷിക്കേണ്ടത് . അതിന്റെ മുന്നോടിയായിട്ടാണ് നമ്മുടെ സർക്കാർ പ്ളാസ്റ്റിക്
| |
| നിരോധനവും എക്കോഫ്രണ്ട്ലിയായ വസ്തുക്കളുടെ ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കു
| |
| ന്നത് . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മ
| |
| പ്പെടുത്തുവാൻ വേണ്ടിയാണ് ഐക്യരാഷ്ടൃസഭ 1972 മുതൽ പരിസ്ഥിതി ദിനം
| |
| ആചരിക്കുന്നത് .നമുക്ക് കൈകോർക്കാം . ഒരു മരം മുറിച്ചാൽ നൂറ് മരം നടണം
| |
| എന്ന് പഠിപ്പിച്ചത് പ്രാവർത്തികമാക്കാം .
| |
| {{BoxBottom1
| |
| | പേര്= ആൽബിൻ തോമസ് മോൻസി
| |
| | ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം.ടി.എം.എച്ച്.എസ്.എസ് പാമ്പാക്കുട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 28024
| |
| | ഉപജില്ല= പിറവം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name= Anilkb| തരം= ലേഖനം}}
| |