"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണയുടെ ആവലാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *കൊറോണയുടെ ആവലാതി* <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

22:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

*കൊറോണയുടെ ആവലാതി*

കണ്ണിൻ തെളിയാത്തൊരെന്നെ ഭയന്നവർ
നിരത്തീ ആജ്ഞകളോരോന്നുമിന്നാട്ടിൽ
ഇങ്ങരുത് നിൻ വീടിൻ പുറത്ത്
ഇരിക്കണം ഇത്തിരിക്കാലം അതുള്ളിൽ
ചോദ്യം ഉയർത്തുന്നു ഞാനിന്നാട്ടിൽ
ഭരണകർത്താക്കളാം ചോരക്കൊതിയരോട്
നിങ്ങളാം സവർണരിൽ പേരക്കിടാങ്ങൾ
എരിച്ചില്ലൊയോ പാവങ്ങളിൽകൂരകൾ..

മിസ്രിയാ യാസ്മിൻ
4 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത