സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണയുടെ ആവലാതി

Schoolwiki സംരംഭത്തിൽ നിന്ന്
*കൊറോണയുടെ ആവലാതി*

കണ്ണിൻ തെളിയാത്തൊരെന്നെ ഭയന്നവർ
നിരത്തീ ആജ്ഞകളോരോന്നുമിന്നാട്ടിൽ
ഇങ്ങരുത് നിൻ വീടിൻ പുറത്ത്
ഇരിക്കണം ഇത്തിരിക്കാലം അതുള്ളിൽ
ചോദ്യം ഉയർത്തുന്നു ഞാനിന്നാട്ടിൽ
ഭരണകർത്താക്കളാം ചോരക്കൊതിയരോട്
നിങ്ങളാം സവർണരിൽ പേരക്കിടാങ്ങൾ
എരിച്ചില്ലൊയോ പാവങ്ങളിൽകൂരകൾ..

മിസ്രിയാ യാസ്മിൻ
4 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത