"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> കൊറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

22:42, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

 
കൊറോണയെന്നൊരു കോവി ഡിപ്പോൾ
വൻ ഭീകരനാമൊരു കൃമി കീടം
ഭൂമിയിലാകെ മരണം വിതച്ചു.
പടരുന്നൂ ഒരു മഹാമാരിയായ്
നൂതന വിദ്യയിൽ മഹാ കേമനാം മാനുഷരൊക്കെയുo
വിധിയിൽ പകച്ചങ്ങ് നിന്നീടവെ
വിരസത ലേശം പിടികൂടാതവൻ
വിലസുന്നു ഭൂവിന് ഭീഷണിയായ്
ഇതുവരെ കാണാത്ത കേൾക്കാത്ത മാരിയെ
ചെറു കീടമെ നീ ഇത്ര ഭീ കരനോ
ആണവായുധ കോപ്പുകൾ പോലും
നിൻ ആനന്ദനൃത്തത്തിൽ കളിപ്പാവയായ്

ജെനി
III A. സെന്റ്. ജോസഫ്‍സ് എൽ. പി. എസ്. ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത