"എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാളുകൾ | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:




ബഹുമാന്യരെ ഞാൻ പഠിക്കുന്ന വിദ്യാലയത്തിന്റെ  പേര് HVUPS. കുരകണ്ണി വർക്കല ഞാൻ മുഹമ്മദ് സലീജ് 6A. 
പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കോറോണ വൈറസ്. കോറോണ ആദ്യം കണ്ടുപിടിച്ചത് ചൈനയിൽ ആണ്. ഇത് വളരെ വേഗത്തിലാണ് ഓരോ രാജ്യങ്ങളിലും കുതിച്ചു കയറുകയാണു. കോവിഡ് 19 അമേരിക്കയിലും ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുമ്ബോൾ കേരളത്തിലെ ജനങ്ങൾ പ്രതിരോധത്തിലൂടെ കോവിഡ് എന്ന വൈറസിനെ ഈ ലോകത്തു നിന്നും തന്നെ തുരത്തി മാറ്റാൻ ശ്രമിക്കുകയാണ്. കൈകൾ കഴുകിയും അകലം പാലിച്ചും ചടങ്ങുകളിൽ കൂടിച്ചേരാതയും രോഗികളുമായി അടുത്ത് ഇടപെടാതയും അങ്ങനെ ശ്രമിച്ചാൽ യോഗത്തിൽ നിന്നും മുക്തി നേടാം. മാസ്ക് ധരിച്ച് വേണം പുറത്ത് ഇറങ്ങാൻ. ഇങ്ങനെ നമ്മുക്ക് കോറോണയെ അകറ്റാം. 
 
 പ്രിയ ഗുരുക്കന്മാരെ സഹപാഠികളെ ഞാൻ വാർത്താവിനിമയ ത്തിൽ കൂടി അറിഞ്ഞ വിഷ വൈറസ് ആയ കൊറോണ അഥവാ കോവിഡ് 19 എന്ന ഈ മഹാമാരി ചൈനയിലെ ഉഹാൻ  എന്ന നഗരത്തിൽ ഡിസംബർ 19ന് ആദ്യമായി സ്ഥിതീകരിച്ചു ആ വൈറസ് മൂലം ലോകത്തിന്റെ നാനാഭാഗത്തുമുള്ള മനുഷ്യർ ഈ വിഷ മാരിയുടെ ഭീതിയിലാണ് ചൈനയിൽ തുടങ്ങി 180 രാജ്യത്തിനുമേൽ ഈ വിഷ വൈറസിന്റെ  സാന്നിധ്യം കണ്ടെത്തി ഈ മഹാമാരി കാരണം ലോകത്ത് ഒട്ടനവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞു ഒന്നര ലക്ഷം പേർ ഇതിനോടകം മരിച്ചു കഴിഞ്ഞു 24 ലക്ഷത്തിൽപരം ആൾക്കാർക്ക് വിഷം ആരുടെ ബാധയേറ്റ കഴിഞ്ഞു വൈറസിൽ ഏറ്റവും ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ ഇവയൊക്കെയാണ് ഒന്ന് അമേരിക്ക രണ്ട് ഇറ്റലി 3 സ്പെയിൻ ഫ്രാൻസ് അങ്ങനെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ വിഷ വൈറസ് താണ്ഡവമാടി കൊണ്ടിരിക്കുകയാണ് ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് സമൂഹത്തിൽ നിന്നും തുടച്ചു നീക്കാം അതിനു വേണ്ടത് പോലീസും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യം അതുപോലെ നമ്മൾക്ക് അനുസരിക്കാം സമൂഹത്തിൽ വ്യക്തി ശുചിത്വം പാലിക്കുക ആൾക്കാരുമായി ഇടപെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക കൈ നല്ലതുപോലെ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുക പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക കൂട്ടുകാരിൽ നിന്നും അകലം പാലിക്കുക കൂട്ടുകൂടി കളിക്കുന്നതും ഒഴിവാക്കുക ഈ ലോകമെങ്ങും വിഷ മാരിയുടെ പിടിയിലാണ് നമുക്കു പൊരുതാം ഈ വിഷ മാരിക് എതിരായി മറക്കരുത് വൃത്തി അത് പ്രാധാന്യം കൊടുക്കുക നമ്മൾ തിരിച്ചുവരും തീർച്ചയാണ്[19/04, 7:42 PM] Raji Teacher: പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കോറോണ വൈറസ്. കോറോണ ആദ്യം കണ്ടുപിടിച്ചത് ചൈനയിൽ ആണ്. ഇത് വളരെ വേഗത്തിലാണ് ഓരോ രാജ്യങ്ങളിലും കുതിച്ചു കയറുകയാണു. കോവിഡ് 19 അമേരിക്കയിലും ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുമ്ബോൾ കേരളത്തിലെ ജനങ്ങൾ പ്രതിരോധത്തിലൂടെ കോവിഡ് എന്ന വൈറസിനെ ഈ ലോകത്തു നിന്നും തന്നെ തുരത്തി മാറ്റാൻ ശ്രമിക്കുകയാണ്. കൈകൾ കഴുകിയും അകലം പാലിച്ചും ചടങ്ങുകളിൽ കൂടിച്ചേരാതയും രോഗികളുമായി അടുത്ത് ഇടപെടാതയും അങ്ങനെ ശ്രമിച്ചാൽ യോഗത്തിൽ നിന്നും മുക്തി നേടാം. മാസ്ക് ധരിച്ച് വേണം പുറത്ത് ഇറങ്ങാൻ. ഇങ്ങനെ നമ്മുക്ക് കോറോണയെ അകറ്റാം. 
 
                                                             
                                                             
{{BoxBottom1
{{BoxBottom1

22:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റെ നാളുകൾ


പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കോറോണ വൈറസ്. കോറോണ ആദ്യം കണ്ടുപിടിച്ചത് ചൈനയിൽ ആണ്. ഇത് വളരെ വേഗത്തിലാണ് ഓരോ രാജ്യങ്ങളിലും കുതിച്ചു കയറുകയാണു. കോവിഡ് 19 അമേരിക്കയിലും ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുമ്ബോൾ കേരളത്തിലെ ജനങ്ങൾ പ്രതിരോധത്തിലൂടെ കോവിഡ് എന്ന വൈറസിനെ ഈ ലോകത്തു നിന്നും തന്നെ തുരത്തി മാറ്റാൻ ശ്രമിക്കുകയാണ്. കൈകൾ കഴുകിയും അകലം പാലിച്ചും ചടങ്ങുകളിൽ കൂടിച്ചേരാതയും രോഗികളുമായി അടുത്ത് ഇടപെടാതയും അങ്ങനെ ശ്രമിച്ചാൽ യോഗത്തിൽ നിന്നും മുക്തി നേടാം. മാസ്ക് ധരിച്ച് വേണം പുറത്ത് ഇറങ്ങാൻ. ഇങ്ങനെ നമ്മുക്ക് കോറോണയെ അകറ്റാം.                                                               

ഗൗരി ബി
6 A ഹൈമവതി വിലാസം യു പി സ്കൂൾ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം