"കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊലറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊലറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>                                     
ഭയമല്ല ,ഭയമല്ല ജാഗ്രതവേണം.
പ്രതിരോധം,പ്രതിരോധം അതുതന്നെ വേണം.
കാണാത്തശത്രുവിനെ യുദ്ധത്തിൽ വീഴ് ത്താൻ
കാണാമറയത്തൊളിച്ചിരിക്കേണം.
ഈമഹാമാരിയെ കെട്ടുകെട്ടുകെട്ടിക്കാൻ
സാമുഹ്യദൂരം പാലാച്ചിടേണം.
വ്യക്തിശുചിത്വമതാചരിക്കേണം.
പരിസരബോധം മനസ്സിലുണ്ടാകണം
നിപയുമെബോളയും പ്രളയവും വന്നു.
പനികളതുപലപേരിൽ പലകുറിവന്നു.
നമ്മളിതൊന്നുമേ കണ്ടുനിന്നില്ല.
ഒത്തൊരുമിച്ചവയെ അതിജീവിച്ചില്ലെ
അനുസരിച്ചീടാം ഭരണകർത്താക്കളെ,
കഴിവതും നമ്മൾക്ക് വീട്ടിലിരിക്കാം
അനുമോദിച്ചിടാം ആരോഗ്യസേനയെ
നമ്മുടെ നൻമയാക്കായ് പ്രാർത്ഥനയേകാം.
                                                           
                                                           
</poem></center>{{BoxBottom1
| പേര്= ഋതിക.കെ
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കൊട്ടക്കാനം.എ.യു.പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13756
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:14, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊലറോണ

                                       
ഭയമല്ല ,ഭയമല്ല ജാഗ്രതവേണം.
പ്രതിരോധം,പ്രതിരോധം അതുതന്നെ വേണം.
കാണാത്തശത്രുവിനെ യുദ്ധത്തിൽ വീഴ് ത്താൻ
കാണാമറയത്തൊളിച്ചിരിക്കേണം.
ഈമഹാമാരിയെ കെട്ടുകെട്ടുകെട്ടിക്കാൻ
സാമുഹ്യദൂരം പാലാച്ചിടേണം.
വ്യക്തിശുചിത്വമതാചരിക്കേണം.
പരിസരബോധം മനസ്സിലുണ്ടാകണം
നിപയുമെബോളയും പ്രളയവും വന്നു.
പനികളതുപലപേരിൽ പലകുറിവന്നു.
നമ്മളിതൊന്നുമേ കണ്ടുനിന്നില്ല.
ഒത്തൊരുമിച്ചവയെ അതിജീവിച്ചില്ലെ
അനുസരിച്ചീടാം ഭരണകർത്താക്കളെ,
കഴിവതും നമ്മൾക്ക് വീട്ടിലിരിക്കാം
അനുമോദിച്ചിടാം ആരോഗ്യസേനയെ
നമ്മുടെ നൻമയാക്കായ് പ്രാർത്ഥനയേകാം.
                                                            
                                                            

ഋതിക.കെ
3 കൊട്ടക്കാനം.എ.യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത