"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
*[[{{PAGENAME}}/എന്റെ വീട് |എന്റെ വീട് ]] | |||
{{BoxTop1 | |||
| തലക്കെട്ട്=കൊച്ചു മുല്ല | |||
| color=3 | |||
}} | |||
<center> <poem> | |||
എന്റെ വീട് എന്റെ വീട് എന്റെ വീട് | |||
സ്നേഹം നിറഞ്ഞിടും കൊച്ചു വീട് | |||
അച്ഛനും അമ്മയുമുള്ള വീട് | |||
അനിയനും ചേച്ചിയുമുള്ള വീട് | |||
എന്റെ വീട് എന്റെ വീട് എന്റെ വീട് . | |||
ഒത്തൊരുമയുള്ള സ്നേഹ വീട് | |||
കളിയും ചിരിയും നിറഞ്ഞ വീട് | |||
സന്തോഷം പങ്കിടും നന്മ വീട് | |||
കോഴിയും പൂച്ചയും വാഴും വീട് | |||
കുസൃതിത്തരങ്ങൾ നിറഞ്ഞ വീട് | |||
എന്നുടെ സ്വർഗ്ഗമാണെന്റെ വീട് | |||
ഐശ്വര്യമുള്ളൊരെൻ കൊച്ചുവീട് | |||
</poem></center> | |||
{{BoxBottom1 | |||
| പേര്=ഫിദ ഫാത്തിമ | |||
| ക്ലാസ്സ്=4എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി എൽ പി സ്‌കൂൾ ആനക്കോട്ടുപുറം. | |||
| സ്കൂൾ കോഡ്=18590 | |||
| ഉപജില്ല= മഞ്ചേരി | |||
| ജില്ല=മലപ്പുറം | |||
| തരം=കവിത | |||
| color=3 | |||
}} |
22:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
1927ൽ എടവണ്ണയിലെ മുണ്ടെങരയിൽ ആരംഭിചു.എടവണ്ണ ഒതായി റൂട്ടിൽ സീതിഹാജി പാലതിനരികിൽ 1 കിലൊമീറ്റരിനുള്ളിൽ 10സെന്റ് ഭൂമിയിൽ മലബാർ ഡിസ്റ്റ്രിൿറ്റ് ബൊർഡ് അഞ്ചാം ക്ലാസ്സൊടുകൂടി ആരംഭിച്ച വിദ്യാലയമാണിത്.