"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒത്തൊരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 4         
| color= 4         
}}
}}
<font color= "blue><font size=4>
<font color= "blue><font size=2>
ഭുതലമാകെ    വീശിപ്പറക്കുന്നു<br>
ഭുതലമാകെ    വീശിപ്പറക്കുന്നു<br>
കൊടുങ്കാറ്റാം  മഹാവ്യാധി<br>
കൊടുങ്കാറ്റാം  മഹാവ്യാധി<br>

22:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തൊരുമ

ഭുതലമാകെ വീശിപ്പറക്കുന്നു
കൊടുങ്കാറ്റാം മഹാവ്യാധി
മാനവരെയാകെ കൊന്നൊടുക്കുന്നു
മരണക്കാറ്റാം മഹാമാരി അതിനെ ചെറുക്കാൻ ദൈവദൂതന്മാരായ്
ആരോഗ്യ പരിപാലകന്മാർ
ദൈവത്തിൻ അദൃശ്യകരങ്ങളായ്
മാലാഖമാരാം നിയമപാലകർ
ജാതിമതഭേദമെന്യെ പണക്കാരില്ല ദരിദ്രരില്ല
രക്ഷകരാം പാലകരെ നാം ബഹുമാനിക്കേണം ആദരിക്കേണം
ദൈവതുല്യരായ് പാലകരെ കരുതേണം നാം
മനുഷ്യർതൻ ധൂർത്തജീവിതം ഇപ്പോഴെവിടെപ്പോയി?
ആഹാരത്തിൻ മൂല്യം നാം ഇന്നറിഞ്ഞുതുടങ്ങിയില്ലേ?
കുട്ടികളുടെ അവധിക്കാല കളിചിരികളെവിടെപ്പോയി?
ആഘോഷമായ അവധിക്കാല യാത്രകളെവിടെപ്പോയി?
കൊട്ടും കുരവയുും നിറഞ്ഞ ഉത്സവക്കാഴച്ചകളെവിടെ?
മാറ്റിവയ്ക്കാത്തതായൊന്നുമീ ഭൂൂമിയിലില്ലെന്നു
കാലം നമുക്കു പറഞ്ഞുതന്നു
ഒരുമിച്ചുനില്ക്കാം കൈകോർത്തുനില്ക്കാം
ഈ മഹാമാരിയെ ചെറുത്തുനില്ക്കാം
അധികാരികളൊക്കെ പറയുന്ന കാര്യങ്ങളെല്ലാം
വിട്ടുവീഴ്ച്ചയില്ലാതെ അനുസരിക്കാം
ഭവനത്തിനുള്ളിലിരുന്നുകൊണ്ട്
ഈ മഹാവ്യാധിയെ തുടച്ചുനീക്കാം

അലീന പി സനിൽ
7 ബി ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത