"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/വ്യക്തിശ‍ുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തിശ‍ുചിത്വം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| സ്കൂൾ=    ഗവ എൽ പി ബി എസ് പെര‍ുങ്കടവിള      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ എൽ പി ബി എസ് പെര‍ുങ്കടവിള      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44404
| സ്കൂൾ കോഡ്= 44404
| ഉപജില്ല=   നെയ്യാറ്റിൻകര   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല=തിരുവനന്തപുരം
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

22:00, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തിശ‍ുചിത്വം


നമ‍ുക്ക് പാലിച്ചിടാം വ്യക്തി ശ‍ുചിത്വം
നമ‍ുക്ക് സ‍ൂക്ഷിക്കാം വ‍ൃത്തിയോടെ പരിസരം
യാത്ര ചെയ്തിട്ട് കൈകാല‍ുകൾ ,മ‍ുഖം കഴ‍ുക‍ുക
അതില‍ൂടെ നേടിടാം കൊറോണ വൈറസിൽ -
നിന്ന‍ുള്ള വിമോചനം.
മന‍ുജാ നീ ഓർത്തീട‍ുക....
ശ‍ുചിത്വം ഇല്ലെങ്കിൽ ഒരിക്കൽ
 വലിയ വിപത്ത് വന്നിട‍ും എന്ന്
അതിനാൽ പാലിച്ചിട‍ുക നാം വ്യക്തി ശ‍ുചിത്വം
പ‍ുറത്ത‍ുപോക‍ുമ്പോൾ ധരിച്ചിട‍ുക മാസ്‍ക്ക്
ത‍ുറസ്സായ സ്ഥലങ്ങളിൽ ത‍ുപ്പര‍ുത് ദയവായി
ച‍ുമയ്‍ക്ക‍ുമ്പോഴ‍ും ത‍ുമ്മ‍ുമ്പോഴ‍ും ത‍ൂവാലകൊണ്ട്
വായ്‍പൊത്തിപ്പിടിക്ക‍ുക നമ്മൾ
വ്യക്തിപരമായി പാലിച്ചിട‍ുന്ന ശ‍ുചിത്വം കാരണം
നമ‍ുക്ക് രക്ഷിച്ചിടാം ഒര‍ു സമ‍ൂഹത്തെ,
കൊറോണ എന്ന മഹാമാരിയെ ത‍ുരത്തിടാം
നമ‍ുക്ക് വ്യക്തിശ‍ുചിത്വത്തില‍ൂടെ.....



 

നന്മ എൻ എയ്ഞ്ചൽ
5 എ ഗവ എൽ പി ബി എസ് പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത