"ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധം | color= 4 }} <center> <poem> ഭീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 1     
| color= 1     
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

21:59, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

ഭീതി പരത്തും കൊറോണ
 പ്രതിരോധിക്കുക പ്രതിരോധിക്കുക
 കൊറോണ രോഗത്തെ പ്രതിരോധിക്കുക
 കൈകൾ സോപ്പുപയോഗിച്ച്
 ഇടയ്ക്കിടെ കഴുകി പ്രതിരോധിക്കുക
 വ്യക്തിശുചിത്വം പാലിച്ച്
കൊറോണയെ പ്രതിരോധിക്കുക
 മാസ്ക് ധരിച്ചും അകലം പാലിച്ചും
 കൊറോണയെ പ്രതിരോധിക്കുക
ഭീതി വേണ്ട കൂട്ടുക്കാരെ
 ഭയം വേണ്ട കൂട്ടുക്കാരെ
ധൈര്യമായി കൊറോണയെ
പ്രതിരോധിക്കുക പ്രതിരോധിക്കുക
                 

സാജൻ ക്രിസ്റ്റോ എസ് എച്ച്
1A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത