"ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/അക്ഷരവൃക്ഷം/സ്വപ്നതുല്യമെൻ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വപ്നതുല്യമെൻ പരിസ്ഥിതി |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:


  </center>
  </center>
{{BoxBottom1
| പേര്= മഹാലക്ഷ്‌മി
| ക്ലാസ്സ്=    2 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെൻറ്  എൽ .പി .എസ്  ആറ്റിൻകുഴി     
| സ്കൂൾ കോഡ്= 43402
| ഉപജില്ല=കണിയാപുരം     
| ജില്ല= തിരുവനന്തപുരം
| തരം=  ലേഖനം
| color=  2
}}

21:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വപ്നതുല്യമെൻ പരിസ്ഥിതി

ഈ കുറിപ്പ് നമ്മുടെ ജീവനുവേണ്ടി നാം ഓരോരോരുത്തരും ചെയ്യേണ്ട കരുതലുകൾ മാത്രം. കൂട്ടുകാരെ ദൈവത്തിന്റെ സ്വന്തം നാടായ കേരനിരകളാൽ സമൃദ്ധമായ നമ്മുടെ ഈ കൊച്ചുകേരള ഭൂമി എത്രമാത്രം മനോഹരമായിരുന്നു. പുഴകളും തോടുകളും പക്ഷി മൃഗാദികളും പൂവുകളും പൂമ്പാറ്റകളും വയലുകളും എല്ലാം ഇനി ഓർമകളിൽ മാത്രമായി അവശേഷിക്കാൻ ഏറെ നാൾ വേണ്ട . കാരണം മനുഷ്യൻ തന്നെ. നാം നമ്മുടെ പരിസ്ഥിതി വികൃതമാക്കുകയാണ് . അതുകൊണ്ടു കൂട്ടുകാരെ നമുക്ക് ഒന്ന് ചേർന്ന് പരിസ്ഥിതി മലിനമാകാതെ ചവറുകൾ വലിച്ചെറിയാതെ മരങ്ങൾ വച്ച് പിടിപ്പിച്ചും പുഴകളെ സംരക്ഷിച്ചും നമുക്ക് മുന്നേറാം. ഈ കരുതലുകളിലൂടെ കൊറോണ പോലുള്ള മാരക വൈറസുകളെ വൃത്തിയുള്ള പരിസ്തിയിൽ പുനർജനിക്കാതെ നമ്മുക്ക് തടയാനാകും . നാം ഓരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു .ഈ കൊറോണകാലത്തു നാം പ്രകൃത്യോയെ തിരിച്ചറിഞ്ഞു കഴിഞ്ഞു . കാരണം ഈ കാലയളവിൽ ഓരോരുത്തരും പ്രകൃതിൽ ഇറങ്ങാൻ തുടങ്ങി സ്നേഹിക്കാൻ തുടങ്ങി . ഇത് നല്ല സൂചനയാണ് . നാം വൈകീട്ടില്ല .സമയക്കുറവു വെറും വാക്കാണ് ." കരുതലാണ് വേണ്ടത് നാളേക്കായി "

മഹാലക്ഷ്‌മി
2 A ഗവൺമെൻറ് എൽ .പി .എസ് ആറ്റിൻകുഴി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം