"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| color=      1
| color=      1
}}
}}
{{Verified|name=Sachingnair| തരം= കവിത}}

21:58, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


 ശുചിത്വം പാലിക്കുക നാം വീടും
പരിസരവും വൃത്തിയാക്കാം കൈകൾ
വൃത്തിയായി കഴുകുക നാം ഈ
കൊറോണയെ നമുക്ക് നേരിടാം
 ശുചിത്വംപാലിക്കാനായി നമ്മൾ
 ചിരട്ടയിൽ കെട്ടി കിടക്കും വെള്ളം
കളയാം പ്ലാസ്റ്റിക് കൂട്ടി
 കത്തിക്കാതിരിക്കാം
 ശുചിത്വംപാലിക്കാം
 ശുചിത്വംപാലിച്ചില്ലെങ്കിൽ പല പല
 രോഗം പിടികൂടും കോളറ മലേറിയ
  ഡെങ്കു തുടങ്ങിയ രോഗം പിടികൂടും
 ശുചിത്വംപാലിക്കുക നമ്മൾ
 ശുചിത്വത്തോടെ വളരേണം ശുചിത്വം
 പാലിച്ചാൽ നമ്മൾക്ക് നേട്ടങ്ങൾ
പലതുണ്ടാവും

അനഘ ശ്രീകുമാർ
- VI - B സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത