"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണയും ശുചിത്വവും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
    {{BoxTop1
{{BoxTop1
| തലക്കെട്ട്=    കൊറോണയും ശുചിത്വവും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൊറോണയും ശുചിത്വവും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലേഖനം
                    കൊറോണയും ശുചിത്വവും
കൊറോണ എന്ന കോവിഡ് -19 ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മഹാമാരിയാണ്.
കൊറോണ എന്ന കോവിഡ് -19 ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മഹാമാരിയാണ്.
ലോകം ഈ മഹാമാരിയുടെ മുന്നിൽ മുട്ടുകുത്തിനിൽക്കുകയാണ്. ചൈനയിലെ വുഹാനിൽ രൂപംകൊണ്ട ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു. ഈ രോഗത്തെ ചെറുക്കാനുള്ള  മരുന്നോ വാക്സിനോ ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. പക്ഷേ നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ ഈ രോഗത്തെ ചെറുക്കാൻ കഴിയും.

വ്യക്തിശുചിത്വം പാലിക്കുക, ചിമയ്ക്കുമ്പോവും തുമ്മുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിക്കുക.
വ്യക്തിശുചിത്വം പാലിക്കുക, ചിമയ്ക്കുമ്പോവും തുമ്മുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിക്കുക.
കൈകളിലൂടെ പകരാൻ സാധ്യതയുള്ളതിനാൽ കൈകൾ ഇടയ്ക്കിടെ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുക. പ്രായമുള്ളവരും കുട്ടികളും വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ കൊറോണയെ ഒരു പരിധി വരെ ചെറുക്കാം. അമേരിക്കയെപ്പോലെയുള്ള വികസിത രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ നമ്മൾ വാർത്തകളിലൂടെ അറിയുന്നില്ലേ? ഒരു നിമിഷത്തിന്റെ ശ്രദ്ധക്കുറവ്മൂലം ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസം മരണത്തിനു കീഴടങ്ങുന്നത്. നമ്മുടെ രാജ്യത്തിന്റെ നല്ലൊരു നാളേയ്ക്കുവേണ്ടി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

{{BoxBottom1
| പേര്= അദ്വൈത്.കെ
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ജി.എം.യു.പി.എസ് കാട്ടാമ്പള്ളി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13657
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

21:57, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും ശുചിത്വവും

കൊറോണ എന്ന കോവിഡ് -19 ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മഹാമാരിയാണ്. ലോകം ഈ മഹാമാരിയുടെ മുന്നിൽ മുട്ടുകുത്തിനിൽക്കുകയാണ്. ചൈനയിലെ വുഹാനിൽ രൂപംകൊണ്ട ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു. ഈ രോഗത്തെ ചെറുക്കാനുള്ള മരുന്നോ വാക്സിനോ ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. പക്ഷേ നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ ഈ രോഗത്തെ ചെറുക്കാൻ കഴിയും. വ്യക്തിശുചിത്വം പാലിക്കുക, ചിമയ്ക്കുമ്പോവും തുമ്മുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിക്കുക. കൈകളിലൂടെ പകരാൻ സാധ്യതയുള്ളതിനാൽ കൈകൾ ഇടയ്ക്കിടെ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുക. പ്രായമുള്ളവരും കുട്ടികളും വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ കൊറോണയെ ഒരു പരിധി വരെ ചെറുക്കാം. അമേരിക്കയെപ്പോലെയുള്ള വികസിത രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ നമ്മൾ വാർത്തകളിലൂടെ അറിയുന്നില്ലേ? ഒരു നിമിഷത്തിന്റെ ശ്രദ്ധക്കുറവ്മൂലം ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസം മരണത്തിനു കീഴടങ്ങുന്നത്. നമ്മുടെ രാജ്യത്തിന്റെ നല്ലൊരു നാളേയ്ക്കുവേണ്ടി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

അദ്വൈത്.കെ
4 B ജി.എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം