ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കാലത്തിൻ വിലാപം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
സൂര്യൻ വെട്ടിത്തിളങ്ങും കാലം | |||
വീടുകളിലെ അലച്ചിലിൻ കാലം | |||
ഉല്ലാസങ്ങളുടെയും ഉത്സവങ്ങളുടെയും പെരുമഴക്കാലം | |||
കളിയുടെയും ചിരിയുടെയും ശോഭ യൂറും കാലം | |||
ചക്രങ്ങൾ തൻ ഇരമ്പൽ ശബ്ദവു | |||
മുയരുംധൂമപടലങ്ങൾക്കുമെതിരെ | |||
യുള്ള അമ്മഭൂമിതൻ കണ്ണീർ നനവിൽ | |||
ഉണർന്നൂ ഭൂമിതൻ കാവല്ക്കാരൻ | |||
കാവല്ക്കാരൻ തൻ ഏക ദൃഷ്ടിയിൽ | |||
കൊട്ടിയടക്കപ്പെട്ടു വാതിലുകൾ | |||
വിജനമായനേകം മിഠായിതെരുവകൾ | |||
ഉത്സവപറമ്പോ ശവപ്പറമ്പായി മാറി | |||
കണ്ണിൽപ്പെടാത്തൊരു കീടാണു മൂലം | |||
നിശ്ചലമായി ഭൂമിയൊട്ടാകെ | |||
ഭൂമിതൻ താളവും ഈണവുമായ | |||
കാൽപ്പന്തിൻ ആരവം പോലും ചിതലരിക്കപ്പെട്ടു | |||
മർത്യാ, നീ നമ്പുന്ന ശാസ്ത്രമെവിടെ | |||
ലോകത്തിൻ വികസനമെവിടെ | |||
ഓർക്കൂ ജനമേ, നിൻ | |||
പ്രവൃത്തി തൻ കർമ്മഫലം . | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ബിന്ധ്യ ബെന്നി | |||
| ക്ലാസ്സ്= 10 ഇ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് തോമസ്സ് ഹൈസ്കൂൾ കൂരാച്ചുണ്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 47037 | |||
| ഉപജില്ല= പേരാമ്പ്ര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=sreejithkoiloth|തരം=കവിത}} |
തിരുത്തലുകൾ