"പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/നാടിനൊപ്പം ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
ഡോക്ടറമ്മയെ ഒപ്പം സിസ്റ്ററമ്മയെ
ഡോക്ടറമ്മയെ ഒപ്പം സിസ്റ്ററമ്മയെ
കൂടെ ജോലി ചെയ്തിടുന്ന
കൂടെ ജോലി ചെയ്തിടുന്ന
കൂട്ടരേയും
കൂട്ടരേയും          
                   
           
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

21:32, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിനൊപ്പം ഞാനും
 


വീട്ടിലാണ് ഞാൻ എന്റെ വീട്ടിലാണ് ഞാൻ
ഒപ്പമെന്റെ കൂട്ടുകാരും വീട്ടിലിരിപ്പാ
ഞങ്ങൾ വീട്ടിലിരിപ്പാ വീട്ടിലിരിപ്പാ
പ്രാർത്ഥനയോടെ ഞങ്ങൾ ഒരു മനസ്സായി
വന്നു ചേർന്ന കൊറോണയെ
പറഞ്ഞു വിട്ടിടാൻ
അച്ഛനുമമ്മേം ഒപ്പം ചേട്ടൻ
ചേച്ചിയും ….
ഒത്തുചേർന്ന് വാതിൽ പൂട്ടി
വീട്ടിലിരുപ്പായ്
നാടിനു വേണ്ടി എന്റെ
വീടിനു വേണ്ടി
ഒരു മനസ്സായി ഞങ്ങളെല്ലാം
വീട്ടിലിരുപ്പായ്
നമിച്ചീടുന്നു ഞാൻ നമിച്ചീടുന്നു !!!
നമുക്കു വേണ്ടി ജോലി ചെയ്യും
ഡോക്ടറമ്മയെ ഒപ്പം സിസ്റ്ററമ്മയെ
കൂടെ ജോലി ചെയ്തിടുന്ന
കൂട്ടരേയും

അഭയ് കെ.എസ്സ്
2 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത