"ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/TIMEPASSES/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<P> <CENTER> <B>പരിസ്ഥിതി </B> </CENTER> </BR> പരിസ്ഥിതിക്ക് ദോഷകര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<P> | <P> | ||
<CENTER> <B>പരിസ്ഥിതി </B> </CENTER> | <CENTER> <B>പരിസ്ഥിതി </B> </CENTER> | ||
പരിസ്ഥിതിക്ക് ദോഷകരമായി മനുഷ്യൻ പ്രവർത്തിക്കുന്നതു് ലോക നാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവവൈവിദ്ധ്യത്തിത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവുമുണ്ട് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ലോക പരിസ്ഥിതി ദിനം | പരിസ്ഥിതിക്ക് ദോഷകരമായി മനുഷ്യൻ പ്രവർത്തിക്കുന്നതു് ലോക നാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവവൈവിദ്ധ്യത്തിത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവുമുണ്ട് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ലോക പരിസ്ഥിതി ദിനം | ||
പരിസ്ഥിതിയോടു ചെയ്യുന്ന ഏറ്റവും വലിയ അതിക്രമമാണ് പ്ലാസ്റ്റിക് മാലിന്യം, റോഡിലും, പുഴയിലും, ജലാശയങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്നത്. പ്ലാസ്റ്റിക് വസ്തുക്കൾ ജീവജാലങ്ങൾക്ക് ഭീഷണിയായി തീർന്നിട്ടുണ്ട്. മണ്ണിൽ ലയിച്ചു ചേരാതെ കിടക്കുന്ന പ്ലാസ്റ്റിക് മണ്ണിന്റെ ഫലഭുയിഷ്ടി നശിപ്പിക്കുകയും ചെയ്യും. ഇക്കാരണത്താൽ പ്ലാസ്റ്റിക് മാലിന്യം തടയേണ്ടത് അടിയന്തിര ആവശ്യമായി വന്നിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ചുമതല നമുക്കോരോരുത്തർക്കുമുണ്ട്. അതിനാൽ പ്ലാസ്റ്റിക് മലിനീകരണം പൂർണ്ണമായും തടയുകയെന്നത് നമ്മളോരോരുത്തരുടെയും കടമയാണ്. പരിസ്ഥിതിക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നതു് പ്ലാസ്റ്റിക് ആണ്. | |||
ഖനനം പ്രകൃതിയിൽ പല രീതിയിലുള്ള അസന്തുലിതാവസ്ഥയും ഉണ്ടാക്കുന്നു. പാറ പൊട്ടിക്കൽ , കുന്നിടിച്ച് നിരപ്പാക്കി മണ്ണെടുക്കൽ മുതലായ പ്രവർത്തനങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഓട്, ഇഷ്ടിക തുടങ്ങിയ നിർമ്മാണ വസ്തുക്കൾക്കു വേണ്ടിഅനിയന്ത്രിതമായി മണ്ണ് ഖനനം ചെയ്യുന്നത് പരിസ്ഥിതി അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. തോടുകളിലേയും, പുഴകളിലേയും, ജലാശയങ്ങളിലേയും അനിയന്ത്രിതമായ മണൽ വാരൽ അടുത്ത കാലത്ത് ഗുരുതരമായ പരിസ്ഥിതി പ്രശ്നമായി മാറിയിട്ടുണ്ട്. നഗരങ്ങെളല്ലാം മലിനീകരണത്തിന്റെ തിക്തഫലം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരത്തിലേക്ക് കുടിയേറുന്നതു കൊണ്ട് കുടിവെള്ളത്തിനും, ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യവംശ ത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാ പ്രളയമാണ് നമ്മുടെ .കേരളം കണ്ടത്. പ്രളയത്തെ തുടർന്ന് നമ്മുടെ സംസ്ഥാനത്ത് പലയിടത്തും മേൽമണ്ണ് നഷ്ടമായി. ഇതെ തുടർന്ന് കേരളത്തിലാകമാനം ചൂടു വർദ്ധിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കരുതു്. ചൂടു കൂടുന്നതോടെ മരങ്ങൾ കത്തിനശിക്കുകയും ചെയ്യുന്നു. ഓരോ പൗരന്റെയും ധർമ്മമാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടതു്. | |||
</P> | </P> |
21:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിക്ക് ദോഷകരമായി മനുഷ്യൻ പ്രവർത്തിക്കുന്നതു് ലോക നാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവവൈവിദ്ധ്യത്തിത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവുമുണ്ട് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ലോക പരിസ്ഥിതി ദിനം
പരിസ്ഥിതിയോടു ചെയ്യുന്ന ഏറ്റവും വലിയ അതിക്രമമാണ് പ്ലാസ്റ്റിക് മാലിന്യം, റോഡിലും, പുഴയിലും, ജലാശയങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്നത്. പ്ലാസ്റ്റിക് വസ്തുക്കൾ ജീവജാലങ്ങൾക്ക് ഭീഷണിയായി തീർന്നിട്ടുണ്ട്. മണ്ണിൽ ലയിച്ചു ചേരാതെ കിടക്കുന്ന പ്ലാസ്റ്റിക് മണ്ണിന്റെ ഫലഭുയിഷ്ടി നശിപ്പിക്കുകയും ചെയ്യും. ഇക്കാരണത്താൽ പ്ലാസ്റ്റിക് മാലിന്യം തടയേണ്ടത് അടിയന്തിര ആവശ്യമായി വന്നിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ചുമതല നമുക്കോരോരുത്തർക്കുമുണ്ട്. അതിനാൽ പ്ലാസ്റ്റിക് മലിനീകരണം പൂർണ്ണമായും തടയുകയെന്നത് നമ്മളോരോരുത്തരുടെയും കടമയാണ്. പരിസ്ഥിതിക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നതു് പ്ലാസ്റ്റിക് ആണ്.
ഖനനം പ്രകൃതിയിൽ പല രീതിയിലുള്ള അസന്തുലിതാവസ്ഥയും ഉണ്ടാക്കുന്നു. പാറ പൊട്ടിക്കൽ , കുന്നിടിച്ച് നിരപ്പാക്കി മണ്ണെടുക്കൽ മുതലായ പ്രവർത്തനങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഓട്, ഇഷ്ടിക തുടങ്ങിയ നിർമ്മാണ വസ്തുക്കൾക്കു വേണ്ടിഅനിയന്ത്രിതമായി മണ്ണ് ഖനനം ചെയ്യുന്നത് പരിസ്ഥിതി അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. തോടുകളിലേയും, പുഴകളിലേയും, ജലാശയങ്ങളിലേയും അനിയന്ത്രിതമായ മണൽ വാരൽ അടുത്ത കാലത്ത് ഗുരുതരമായ പരിസ്ഥിതി പ്രശ്നമായി മാറിയിട്ടുണ്ട്. നഗരങ്ങെളല്ലാം മലിനീകരണത്തിന്റെ തിക്തഫലം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരത്തിലേക്ക് കുടിയേറുന്നതു കൊണ്ട് കുടിവെള്ളത്തിനും, ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യവംശ ത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാ പ്രളയമാണ് നമ്മുടെ .കേരളം കണ്ടത്. പ്രളയത്തെ തുടർന്ന് നമ്മുടെ സംസ്ഥാനത്ത് പലയിടത്തും മേൽമണ്ണ് നഷ്ടമായി. ഇതെ തുടർന്ന് കേരളത്തിലാകമാനം ചൂടു വർദ്ധിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കരുതു്. ചൂടു കൂടുന്നതോടെ മരങ്ങൾ കത്തിനശിക്കുകയും ചെയ്യുന്നു. ഓരോ പൗരന്റെയും ധർമ്മമാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടതു്.