"എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/കൊമ്പൊടിച്ചേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊമ്പൊടിച്ചേ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
സോപ്പിട്ടാൽ കൊറോണ പോകുമോ ? ങ്ങും. മിന്നുവിന് സന്തോഷായി. അവൾ കൈ നന്നായി തിരുമി കഴുകി. കൊറോണയുടെ കൊമ്പൊടിയട്ടെ . | സോപ്പിട്ടാൽ കൊറോണ പോകുമോ ? ങ്ങും. മിന്നുവിന് സന്തോഷായി. അവൾ കൈ നന്നായി തിരുമി കഴുകി. കൊറോണയുടെ കൊമ്പൊടിയട്ടെ . | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനന്യ വി എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എം എസ് സി എൽ പി എസ് പൊന്നുമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 43218 | ||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} |
21:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊമ്പൊടിച്ചേ
ഹൊ !കൊറോണ കൊറോണ . എത്ര നാളാ ഇങ്ങനെ അടച്ചിരിക്കുന്നെ . മിന്നുവിനു ദേഷ്യം വന്നു. അവൾ ഒന്നാം ക്ലാസിലെ പുസ്തകവുമെടുത്ത് വരാന്തയിൽ വന്നിരിന്നു. എന്തു രസമായിരുന്നു. താര ,അമ്മു പൂമ്പാറ്റ ജഗ്ഗു . പറഞ്ഞിട്ടെന്നാ. പരീക്ഷപോലും എഴുതിയില്ല. അമ്മു പൂമ്പാറ്റ ആയാ മതിയായിരുന്നു. തേനും കുടിച്ച് പറന്നു പറന്നു നടക്കായിരുന്നു. യ്യൊ! അമ്മു നേം കൊറോണ പിടിക്കുമോ ? ദുഷ്ടൻ. കൈയിൽ കിട്ടിരുന്നേ അവന്റെ കൊമ്പൊടിച്ചേനെ. "മിന്നു..." ദാ വിളി വന്നല്ലോ. മോളേ സോപ്പിട്ടു കൈ കഴുകി വാ ".എന്തിനാമ്മേ എപ്പോഴും സോപ്പിട്ടു കഴുകുന്നേ? "അതോ... എന്റെ മോൾക്ക് അസുഖം വരാതിരിക്കാനല്ലേ " . ഏതാമ്മേ , കൊറോണ യാ " ."ങാ. കൊറോണ വൈറസിനെ ഓടിക്കാൻ." സോപ്പിട്ടാൽ കൊറോണ പോകുമോ ? ങ്ങും. മിന്നുവിന് സന്തോഷായി. അവൾ കൈ നന്നായി തിരുമി കഴുകി. കൊറോണയുടെ കൊമ്പൊടിയട്ടെ .
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ