"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ചെറുത്തുനിർത്താം കൊവിഡിനെ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചെറുത്തുനിർത്താം കൊവിഡിനെ........' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ചെറുത്തുനിർത്താം കൊവിഡിനെ.....        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ചെറുത്തുനിർത്താം കൊവിഡിനെ.....        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ലോകം മുഴുവൻ മുറി അടച്ചിരിക്കുന്ന ദിനങ്ങൾ. പുറത്തെങ്ങും ആരും ഇറങ്ങുന്നില്ല.ആർക്കും തന്നെ ഇറങ്ങാൻ പറ്റുന്നില്ലെന്ന് വാസ്തവം.വൈകി എഴുന്നേൽക്കുന്ന ദിനങ്ങൾ. വിരസമായ സന്ധ്യകൾ. ആഘോഷങ്ങളുടെ ആഹ്ലാദതിമിർപ്പ് കൊട്ടിയിറങ്ങുന്ന കാലം കടന്നു വന്നപ്പോഴും ആർക്കും തന്നെ അവയെ വരവേൽക്കാനോ ആ ഉത്സവ ലഹരിയിൽ പങ്കുചേരാനോ സാധിക്കുന്നില്ല.ബറാഅത്തും, പെസഹയും, വിഷുവും കടന്നുവന്നെങ്കിലും എവിടെയും ആഘോഷങ്ങളില്ല.സാരമില്ല.നമുക്ക് മുന്നിൽ ഉള്ളത് ലോകത്തെ മുഴുവൻ തരിപ്പണമാക്കാൻ കെൽ പ്പുള്ള മഹാമാരിയാണ്. നാം അതിന് എതിരെയുള്ള പോരാട്ടത്തിലും ആണ്. ചെറിയൊരു പിഴവു പോലും വലിയ വിപത്തു വിളിച്ചുവരുത്തിയേക്കാം.അതിനാൽ തല്ക്കാലം ആഘോഷങ്ങൾ മാറ്റിവെക്കാം.മഹാമാരിയുടെ ഇരുണ്ട ഘട്ടങ്ങളെ തരണം ചെയ്ത് ഒരു ദിനം നമുക്ക് ഈ ദിനങ്ങളെ പുനർ സൃഷ്ടിക്കാം.</p>
<p>ലോകത്തിന് എന്താണ്  സംഭവിച്ചത്? Covid19 എന്ന് നാമകരണം ചെയ്യപ്പെട്ട വൈറസ് ഇന്ന് വില്ലനായികൊണ്ടിരിക്കുകയാണ്. </p>
<p>ദിനപത്രങ്ങൾ ഇതിന്റെ ശീർഷകത്തോടെ ദിനംതോറും ജനങ്ങളുടെ മുന്നിലെതുമ്പോൾ ഇടറാത്ത മനസ്സും ഒന്ന് പിടഞ്ഞു. ആശങ്ക കൂടാതെ ജാഗ്രതാ നിർഭരായി നാം ഓരോരുത്തരും മാറേണ്ടതുണ്ട്.ചെറുത്തു നിൽപ്പ് ഒടുക്കത്തിലാവാതെ, തുടക്കത്തിലാവേണ്ടത് നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്.</p>
<p>ഈ വൈറസ് വ്യാപനം തടയുന്നതിനായി നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്:
ജനങ്ങളുടെ ഇടയിൽ ഒരു സാമൂഹിക അകലം പാലിക്കുക.മാസ്ക് ധരിക്കുക, ശുചിത്വം ശ്രദ്ധിക്കുക, ശ്രദ്ധയോടെ കൈ കഴുകുക, യാത്രകൾ റദദാക്കുക ഇങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുതുകയും covid മുക്ത ദേശം പുനർ സൃഷ്ടികുകയും ചെയ്യാം. </p>
{{BoxBottom1
| പേര്= മുഹമ്മദ് ഷമീം കെ
| ക്ലാസ്സ്= 9K    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മട്ടന്നൂർ ഹയർ സെക്കെണ്ടറി സ്കുൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14049
| ഉപജില്ല=മട്ടന്നുർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:00, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുത്തുനിർത്താം കൊവിഡിനെ.....

ലോകം മുഴുവൻ മുറി അടച്ചിരിക്കുന്ന ദിനങ്ങൾ. പുറത്തെങ്ങും ആരും ഇറങ്ങുന്നില്ല.ആർക്കും തന്നെ ഇറങ്ങാൻ പറ്റുന്നില്ലെന്ന് വാസ്തവം.വൈകി എഴുന്നേൽക്കുന്ന ദിനങ്ങൾ. വിരസമായ സന്ധ്യകൾ. ആഘോഷങ്ങളുടെ ആഹ്ലാദതിമിർപ്പ് കൊട്ടിയിറങ്ങുന്ന കാലം കടന്നു വന്നപ്പോഴും ആർക്കും തന്നെ അവയെ വരവേൽക്കാനോ ആ ഉത്സവ ലഹരിയിൽ പങ്കുചേരാനോ സാധിക്കുന്നില്ല.ബറാഅത്തും, പെസഹയും, വിഷുവും കടന്നുവന്നെങ്കിലും എവിടെയും ആഘോഷങ്ങളില്ല.സാരമില്ല.നമുക്ക് മുന്നിൽ ഉള്ളത് ലോകത്തെ മുഴുവൻ തരിപ്പണമാക്കാൻ കെൽ പ്പുള്ള മഹാമാരിയാണ്. നാം അതിന് എതിരെയുള്ള പോരാട്ടത്തിലും ആണ്. ചെറിയൊരു പിഴവു പോലും വലിയ വിപത്തു വിളിച്ചുവരുത്തിയേക്കാം.അതിനാൽ തല്ക്കാലം ആഘോഷങ്ങൾ മാറ്റിവെക്കാം.മഹാമാരിയുടെ ഇരുണ്ട ഘട്ടങ്ങളെ തരണം ചെയ്ത് ഒരു ദിനം നമുക്ക് ഈ ദിനങ്ങളെ പുനർ സൃഷ്ടിക്കാം.

ലോകത്തിന് എന്താണ് സംഭവിച്ചത്? Covid19 എന്ന് നാമകരണം ചെയ്യപ്പെട്ട വൈറസ് ഇന്ന് വില്ലനായികൊണ്ടിരിക്കുകയാണ്.

ദിനപത്രങ്ങൾ ഇതിന്റെ ശീർഷകത്തോടെ ദിനംതോറും ജനങ്ങളുടെ മുന്നിലെതുമ്പോൾ ഇടറാത്ത മനസ്സും ഒന്ന് പിടഞ്ഞു. ആശങ്ക കൂടാതെ ജാഗ്രതാ നിർഭരായി നാം ഓരോരുത്തരും മാറേണ്ടതുണ്ട്.ചെറുത്തു നിൽപ്പ് ഒടുക്കത്തിലാവാതെ, തുടക്കത്തിലാവേണ്ടത് നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്.

ഈ വൈറസ് വ്യാപനം തടയുന്നതിനായി നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്: ജനങ്ങളുടെ ഇടയിൽ ഒരു സാമൂഹിക അകലം പാലിക്കുക.മാസ്ക് ധരിക്കുക, ശുചിത്വം ശ്രദ്ധിക്കുക, ശ്രദ്ധയോടെ കൈ കഴുകുക, യാത്രകൾ റദദാക്കുക ഇങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുതുകയും covid മുക്ത ദേശം പുനർ സൃഷ്ടികുകയും ചെയ്യാം.

മുഹമ്മദ് ഷമീം കെ
9K മട്ടന്നൂർ ഹയർ സെക്കെണ്ടറി സ്കുൾ
മട്ടന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം