"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/മന‌ുഷ്യൻ നിഴൽ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:


ആ നല്ല നാളേക്കു വേണ്ടി.
ആ നല്ല നാളേക്കു വേണ്ടി.
{{BoxBottom1
| പേര്=രോഹിത് ആർ
| ക്ലാസ്സ്=2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44406
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:55, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മന‌ുഷ്യൻ നിഴൽ മാത്രം

എൻെറ ഹൃദയം തുടിക്കുന്നു

എനിക്ക് ശക്തി ക്ഷയിക്കുന്നു

എൻെറ കണ്ണുകളുടെ പ്രകാശം

എനിക്ക് നഷ്ടമാകുന്ന പോലെ

എൻെറ കളികൂട്ടുകാരും

എനിക്ക് അന്യാരായ് തീർന്നു

എൻെറ ബന്ധുമിത്രാതികളും

എന്നിൽ നിന്നകന്ന് നിഴലായ് മാറി

മഹാമാരി നിമിത്തം നഷ്ടമായതൊക്കേ

എന്നാണ് തിരികെ കിട്ടുന്നത്

എൻെറ നാടും ഞാനും കാത്തിരിക്കിന്നു

ആ നല്ല നാളേക്കു വേണ്ടി.

രോഹിത് ആർ
2A ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത