"സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
   <center> <poem>
   <center> <poem>
   
   
നിശ്ചലമായ ഈ മഹാമാരിയിൽ
ലോകം വീർപ്പു മുട്ടുമ്പോൾ
ഒന്നു കണ്ണോടിപ്പൂ ചുറ്റിനും,
നാം കാണാത്ത കിളികളെ
കേൾക്കാത്ത  ശബ്ദ മാധുര്യത്തെ
നിശബ്ദതയിൽ തഴുകി വരുന്ന
ആ ഇളം കാറ്റിനെ
അറിയുക നാം പ്രകൃതിയെ
ആസ്വദിക്കുക അവളുടെ ഭംഗിയെ
സംരക്ഷിക്കുക പ്രകൃതിയെന്ന അമ്മയെ..
   </poem> </center>
   </poem> </center>
  {{BoxBottom1
  {{BoxBottom1
| പേര്=      
| പേര്=കാർത്തിക് എസ് എസ്       
| ക്ലാസ്സ്= 4എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാം

 
നിശ്ചലമായ ഈ മഹാമാരിയിൽ
 ലോകം വീർപ്പു മുട്ടുമ്പോൾ
ഒന്നു കണ്ണോടിപ്പൂ ചുറ്റിനും,
 നാം കാണാത്ത കിളികളെ
കേൾക്കാത്ത ശബ്ദ മാധുര്യത്തെ
നിശബ്ദതയിൽ തഴുകി വരുന്ന
 ആ ഇളം കാറ്റിനെ
അറിയുക നാം പ്രകൃതിയെ
ആസ്വദിക്കുക അവളുടെ ഭംഗിയെ
 സംരക്ഷിക്കുക പ്രകൃതിയെന്ന അമ്മയെ..

  

കാർത്തിക് എസ് എസ്
2 A സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത