"ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/അക്ഷരവൃക്ഷം//പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p><br> | <p><br> | ||
ഒരു ഗ്രാമത്തിൽ അമ്മു എന്ന പെൺകുട്ടിയും അപ്പു എന്ന ആൺകുട്ടിയുമുണ്ടായിരുന്നു.അവർ രണ്ടുപേരും വളരെ അടുത്ത ചങ്ങാതിമാരായിരുന്നു.ആ ഗ്രാമത്തിലുള്ളവർ പാട്ടും ഉത്സവവും ആഘോഷവുമായി സന്തോഷത്തോടെ ജീവിച്ചു.അവർക്ക് ആവശ്യത്തിന് ഭക്ഷണം ഉണ്ടായിരുന്നു.കിടക്കാൻ പാർപ്പിടമുണ്ടായിരുന്നു.കളിച്ചും ചിരിച്ചും ദിവസങ്ങൾ പോയി.ഒരു ദിവസം അപ്പു അമ്മുവിനോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അമ്മു വല്ലാതെ തളർന്നുപോയി പിന്നീട് വയറിളക്കവുമുണ്ടായി.അങ്ങനെ അവളെയുംകൊണ്ട് ഡോക്ടർ രാമുവിന്റെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു.എന്തായിരുന്നു രാവിലെ കഴിച്ചത് എന്ന് ഡോക്ടർ ചോദിച്ചു പത്തിരി ആണെന്ന് അമ്മു പറഞ്ഞു സാരമില്ല സുഖമായികൊള്ളും എന്ന് ഡോക്ടർ പറഞ്ഞു ഗുളിക കൊടുത്തു. അമ്മു ഗുളിക കുടിച്ചിട്ടൊന്നും അസുഖം ഭേദമായില്ല.കുറച്ചു ദിവസങ്ങൾക്കു ശേഷം അമ്മുവിന്റെ വീട്ടുകാർക്കും അപ്പുവിനും ആ ഗ്രാമത്തിലുള്ള പലർക്കും ഛർദിയും വയറിളക്കവും വന്നു തുടങ്ങി.ഡോക്ടർ രാമുവും ആരോഗ്യ പ്രവർത്തകരും കൂടി ആ ഗ്രാമത്തിൽ വന്നു നോക്കിയപ്പോൾ ഓരോ വീട്ടിലെയും മലിനജലം അവരുടെ കിണറിലേക് തന്നെ ഒഴുകിപോകുന്നുണ്ടായിരുന്നു.അവർ അതറിയുന്നുണ്ടായിരുന്നില്ല.ആരോഗ്യ പ്രവർത്തകർ അപ്പുവിന്റെയും അമ്മുവിന്റെയും വീട്ടുകാരെയും ആ ഗ്രാമത്തിലുള്ളവരെയും വിളിച്ചുകൂട്ടി നിങ്ങൾ മലിനജലം ഒരു കുഴി കുഴിച്ചു അതിലേക്കു മാറ്റണം എന്നു പറഞ്ഞു. ഉടനെ ആ ഗ്രാമത്തിലുള്ളവർ അങ്ങനെ ചെയ്തു. അമ്മുവിന്റെയും അപ്പുവിന്റെയും അസുഖം ഭേദമായി.അപ്പുവും അമ്മുവും എല്ലാ വീടുകളിലും പോയി പറഞ്ഞു വീടും പരിസരവും വൃത്തിയാക്കണമെന്ന് കുറച്ച് ദിവസങ്ങൾക്കു ശേഷം ആ ഗ്രാമം സുന്ദരമായ ഗ്രാമമായി മാറി. അവിടെ പിന്നീട് ആർക്കും രോഗങ്ങൾ വന്നിട്ടില്ല.അപ്പുവിനും അമ്മുവിനും ഭയങ്കര സന്തോഷമായി. ഈ കഥയുടെ ഗുണപാഠം വീടും പരിസരവും വൃത്തിയാക്കിയാൽ അസുഖങ്ങൾ ഉണ്ടാവില്ല. | ഒരു ഗ്രാമത്തിൽ അമ്മു എന്ന പെൺകുട്ടിയും അപ്പു എന്ന ആൺകുട്ടിയുമുണ്ടായിരുന്നു.അവർ രണ്ടുപേരും വളരെ അടുത്ത ചങ്ങാതിമാരായിരുന്നു.ആ ഗ്രാമത്തിലുള്ളവർ പാട്ടും ഉത്സവവും ആഘോഷവുമായി സന്തോഷത്തോടെ ജീവിച്ചു.അവർക്ക് ആവശ്യത്തിന് ഭക്ഷണം ഉണ്ടായിരുന്നു.കിടക്കാൻ പാർപ്പിടമുണ്ടായിരുന്നു.കളിച്ചും ചിരിച്ചും ദിവസങ്ങൾ പോയി.ഒരു ദിവസം അപ്പു അമ്മുവിനോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അമ്മു വല്ലാതെ തളർന്നുപോയി പിന്നീട് വയറിളക്കവുമുണ്ടായി.അങ്ങനെ അവളെയുംകൊണ്ട് ഡോക്ടർ രാമുവിന്റെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു.എന്തായിരുന്നു രാവിലെ കഴിച്ചത് ? | ||
എന്ന് ഡോക്ടർ ചോദിച്ചു പത്തിരി ആണെന്ന് അമ്മു പറഞ്ഞു സാരമില്ല സുഖമായികൊള്ളും എന്ന് ഡോക്ടർ പറഞ്ഞു ഗുളിക കൊടുത്തു. അമ്മു ഗുളിക കുടിച്ചിട്ടൊന്നും അസുഖം ഭേദമായില്ല.കുറച്ചു ദിവസങ്ങൾക്കു ശേഷം അമ്മുവിന്റെ വീട്ടുകാർക്കും അപ്പുവിനും ആ ഗ്രാമത്തിലുള്ള പലർക്കും ഛർദിയും വയറിളക്കവും വന്നു തുടങ്ങി.ഡോക്ടർ രാമുവും ആരോഗ്യ പ്രവർത്തകരും കൂടി ആ ഗ്രാമത്തിൽ വന്നു നോക്കിയപ്പോൾ ഓരോ വീട്ടിലെയും മലിനജലം അവരുടെ കിണറിലേക് തന്നെ ഒഴുകിപോകുന്നുണ്ടായിരുന്നു.അവർ അതറിയുന്നുണ്ടായിരുന്നില്ല.ആരോഗ്യ പ്രവർത്തകർ അപ്പുവിന്റെയും അമ്മുവിന്റെയും വീട്ടുകാരെയും ആ ഗ്രാമത്തിലുള്ളവരെയും വിളിച്ചുകൂട്ടി നിങ്ങൾ മലിനജലം ഒരു കുഴി കുഴിച്ചു അതിലേക്കു മാറ്റണം എന്നു പറഞ്ഞു. ഉടനെ ആ ഗ്രാമത്തിലുള്ളവർ അങ്ങനെ ചെയ്തു. അമ്മുവിന്റെയും അപ്പുവിന്റെയും അസുഖം ഭേദമായി.അപ്പുവും അമ്മുവും എല്ലാ വീടുകളിലും പോയി പറഞ്ഞു വീടും പരിസരവും വൃത്തിയാക്കണമെന്ന് കുറച്ച് ദിവസങ്ങൾക്കു ശേഷം ആ ഗ്രാമം സുന്ദരമായ ഗ്രാമമായി മാറി. അവിടെ പിന്നീട് ആർക്കും രോഗങ്ങൾ വന്നിട്ടില്ല.അപ്പുവിനും അമ്മുവിനും ഭയങ്കര സന്തോഷമായി. ഈ കഥയുടെ ഗുണപാഠം "വീടും പരിസരവും വൃത്തിയാക്കിയാൽ അസുഖങ്ങൾ ഉണ്ടാവില്ല." | |||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 19: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |
20:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസരശുചിത്വം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ