"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/"ഓർമ്മച്ചെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഓർമ്മച്ചെപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | |||
ആറാം ക്ലാസ് വിദ്യാർഥിയായ സിദ്ധാർഥ് അവൻ പഠിക്കാൻ മിടുക്കനാണ് അവന്റെ അമ്മ ഡോക്ടറാണ് അമ്മ ഡ്യൂട്ടി കഴിഞ്ഞ് രാത്രി വരുമ്പോഴേക്കും അവൻ പഠിച്ചു കഴിയും അമ്മയും അച്ഛനും ടിവി കാണാൻ ഇരുന്നു കൂടെ സിദ്ധുവും ഉണ്ടായിരുന്നു ടിവി ന്യൂസ് കാണുമ്പോൾ ഒരു വാർത്ത ഒന്നുമുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് സ്കൂളും പരീക്ഷകളും ഇനി ഉണ്ടാവുകയില്ല അവൻ സമാധാനമായി അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി അപ്പോൾ അമ്മ പറഞ്ഞു മോനെ സന്തോഷിക്കരുത് നിനക്ക് അറിയാമോ എന്തിനാണ് മുഖ്യമന്ത്രി സ്കൂളുകളും പരീക്ഷകളും ഇല്ല എന്ന് പറഞ്ഞത് നമ്മുടെ രാജ്യത്തെ മുഴുവൻ ഭീതിയില്ലായിക്കുന്ന വൈറസാണ് കൊറോണ .ഇതൊന്നും അവൻ കേട്ടില്ല അവൻ കേട്ട പാതി കേൾക്കാത്ത പാതി അവർ എല്ലാവരും അത്താഴം കഴിച് കിടന്നു അപ്പോൾ സിദ്ദു പറഞ്ഞു അമ്മേ എന്നെ രാവിലെതന്നെ വിളിക്കണ്ട കേട്ടോ സ്കൂളിൽ ഒന്നും പോകേണ്ട ല്ലോ എന്നു പറഞ്ഞ് അവൻ കിടന്നു രാവിലെ തന്നെ അച്ഛനും അമ്മയും എഴുന്നേറ്റു പ്രഭാത കർത്തവ്യങ്ങൾ ചെയ്ത ശേഷം ഭക്ഷണം ഉണ്ടാക്കി അപ്പോൾ ഒരു കോൾ വന്നു ഡോക്ടർ വേഗം ഹോസ്പിറ്റലിലേക്ക് വരണം അമ്മ വേഗം പോയി കുറച്ചു സമയം കഴിഞ്ഞു സിദ്ധു എണീറ്റു അമ്മേ അമ്മേ അമ്മേ അച്ഛൻ വന്നു മോനെ അമ്മ ഹോസ്പിറ്റലിലേക്ക് പോയി എ ഇന്നെന്താ വേഗം ഹോസ്പിറ്റലിലേക്ക് പോയത് അച്ഛൻ പറഞ്ഞു അമ്മക്ക് ഹോസ്പിറ്റൽ നിന്നൊരു കോൾ വന്നു അങ്ങനെ അമ്മ വേഗം തന്നെ പോയി മോനെ വാ പോയി കുളിച്ച് ഫ്രഷായി വാ സിദ്ദു കുളിയെല്ലാം കഴിഞ്ഞു പത്രം വായിച്ചു രണ്ടുപേർക്ക് കൊറോണ സ്ഥിതീകരിച്ചു ശേഷം അവൻ ചായകുടിച്ച് ഭക്ഷണം അങ്ങനെ അച്ഛന്റെ കൂടെ വർത്തമാനം പറഞ്ഞും സമയം പോയി സിന്ധു പറഞ്ഞു അമ്മ എന്തേ വരാതെ? നമ്മൾ നമ്മളെ ഒന്നും വേണ്ടേ അമ്മയെ ഫോൺ വിളിച്ചു അമ്മ പറഞ്ഞു മോനേ അമ്മ14 ദിവസം കഴിഞ്ഞേ വരൂ . | |||
അമ്മേ അപ്പം 14 ദിവസം ഞാനും അച്ഛനും എങ്ങനെ അമ്മയെ കാണാതെ നിൽക്കും സിദ്ധു വാശിപിടിച്ചു എനിക്ക് അമ്മയെ ഇപ്പൊ കാണണം അച്ഛൻ വീഡിയോ കോൾ വിളിച്ചു അമ്മയെ കണ്ടപ്പോൾ സിദ്ധാർത്ഥിന് പേടിയായി വെള്ള മാസ്കും കയ്യുറയും വെള്ള വസ്ത്രവും ധരിച്ചു നിന്ന അമ്മയെ കണ്ട് പേടിച്ചു അവൻ കരച്ചിൽ വന്നു അവൻ അച്ഛന്റെ ഫോണിൽ നെറ്റിൽ എന്താണ് കൊറോണ എന്ന് സെർച്ച് ചെയ്തു നോക്കി ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസാണ് കൊറോണ ഹിന്ദി ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്നു ചൈനയിൽ പതിനായിരം ജനങ്ങൾ മരിച്ചുവീഴുന്നു ഇതൊക്കെ കേട്ടപ്പോൾ അവൻ കരഞ്ഞു പോയി അതിൽ ഞെട്ടിപ്പിക്കുന്നത് നമ്മുടെ കേരളത്തിലും കൊറോണ എന്ന വാർത്ത കേട്ടപ്പോഴാണ് അമ്മ നമ്മുടെ ഇന്ത്യാ രാജ്യത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് അപ്പം 14 ദിവസം ഹോസ്പിറ്റലിൽ കഴിയുന്നതന്ന് അച്ഛനോട് ചോദിച്ചു അപ്പം അച്ഛൻ പറഞ്ഞു അതെ നാളെ അമ്മ വരും അങ്ങനെ അമ്മ വന്നു അമ്മേ എന്നുപറഞ്ഞുകൊണ്ട് സിദ്ധാർത്ഥ് അമ്മയുടെ അടുക്കൽ വന്നു ശേഷം അമ്മ പറഞ്ഞു എനിക്കായി ഒരു റൂം ഒരു ബാത്റൂം എനിക്കു വേണം എന്ന സാധനം ആ റൂമിൽ വെച്ചോളൂ എന്റെ അടുത്ത് ആരും വരണ്ട മോനെ സിദ്ധു ഇങ്ങോട്ട് വരണ്ട അവനു സങ്കടം വന്നു കരഞ്ഞുപോയി സാനിറ്റൈമൗവ്വഞ്ചേരി യു പി സ്കൂൾസർ ഇട്ട കൈകഴുകി റൂമിലേക്ക് പോയി അവന്റെ ഡയറിയിൽ അവൻ എഴുതി ഈ കഴിഞ്ഞ 14 ദിവസം എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും സങ്കടം ഉള്ള ദിവസമാണ് അമ്മ ഹോസ്പിറ്റലിൽ നിന്നും വന്നു പക്ഷേ അമ്മയുടെ ഒരു റൂമിലേക്ക് കടത്തുക ഇല്ല എന്തൊക്കെയായാലും ഞാൻ എന്റെ കൂട്ടുകാരോട് ഭീകരതയെ കുറിച്ച് ഞാൻ പറഞ്ഞു കൊടുക്കും കഴിഞ്ഞ വർഷം വന്ന നിപ്പ വൈറസിനു വേണ്ടി ജീവൻ ദാനം നൽകിയ ലിനി നേഴ്സിനെ ഓർക്കാനും ഞാനെന്റെ കൂട്ടുകാരോട് പറയും | |||
STAY HOME STAY SAFE | |||
BREAK THE CHAIN | |||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= Fathimathu Naja k. K. | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=മൗവ്വഞ്ചേരി യു പി സ്കൂൾ | | സ്കൂൾ= മൗവ്വഞ്ചേരി യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13372 | | സ്കൂൾ കോഡ്=13372 | ||
| ഉപജില്ല=കണ്ണൂർ നോർത്ത് | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം=കഥ | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
20:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമ്മച്ചെപ്പ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ