"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    5
| color=    5
}}
}}
ഞാൻ  കൊറോണ. ചൈനയിലെ വുഹാനിലാണ്  ഞാൻ  ജനിച്ചത്. ഒരുപാട് രാജ്യങ്ങൾ ഞാൻ കണ്ടു. എന്റെ രോഗത്തിന്റെ പേര്  കോവിഡ് 19. പനി, ചുമ, തൊണ്ടവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. ശുചിത്വം മാത്രമാണ് എന്നെ തുരത്താനുള്ള വഴി. മാസ്ക്, സാനിറ്റൈസേർസ്, കെയ്യുറ എന്നിവ പുറത്തുപോകുമ്പോൾ കരുതുക. ഇടയ്ക്കിടെ വെള്ളം കുടിക്കുക, കെകഴുകുക, ജനസമ്പർക്കം ഒഴിവാക്കുക. ഇതൊക്കെ  ചെയ്താൽ ഞാൻ ഇല്ലാതാകും.
{{BoxBottom1
| പേര്= ഫാത്തിമ വി
| ക്ലാസ്സ്=    1
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        മാനന്തേരി മാപ്പിള എൽ പി സ്കൂൾ
| സ്കൂൾ കോഡ്= 14618
| ഉപജില്ല=    കൂത്തുപറമ്പ്
| ജില്ല= കണ്ണൂർ 
| തരം=    ലേഖനം
| color=    5
}}
{{Verified1|name=sajithkomath| തരം=  ലേഖനം}}

20:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഞാൻ കൊറോണ. ചൈനയിലെ വുഹാനിലാണ് ഞാൻ ജനിച്ചത്. ഒരുപാട് രാജ്യങ്ങൾ ഞാൻ കണ്ടു. എന്റെ രോഗത്തിന്റെ പേര് കോവിഡ് 19. പനി, ചുമ, തൊണ്ടവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. ശുചിത്വം മാത്രമാണ് എന്നെ തുരത്താനുള്ള വഴി. മാസ്ക്, സാനിറ്റൈസേർസ്, കെയ്യുറ എന്നിവ പുറത്തുപോകുമ്പോൾ കരുതുക. ഇടയ്ക്കിടെ വെള്ളം കുടിക്കുക, കെകഴുകുക, ജനസമ്പർക്കം ഒഴിവാക്കുക. ഇതൊക്കെ ചെയ്താൽ ഞാൻ ഇല്ലാതാകും.

ഫാത്തിമ വി
1 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം