"എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്/അക്ഷരവൃക്ഷം/താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= താറാവ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:30, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

താറാവ്

താറാവേ താറാവേ
നീന്തിക്കളിക്കും താറാവേ
ആഴമുളള കുളത്തിൽപോലും
നീന്തിക്കളിക്കും താറാവേ
വഞ്ചിതുഴയും പോലുളള
നിൻ സഞ്ചാരം കാണാനെന്തുരസം
നിന്റെ പിന്നാലെ കുഞ്ഞുങ്ങൾ നീന്തിക്കളിക്കുന്നത്
കണ്ടോണ്ടിരിക്കാനെന്തുരസം
കുണുങ്ങി കുണുങ്ങി നടക്കും കരയിൽ
കിന്നാരം പാടി നടക്കുന്നു
നിനക്കീ വിദ്യകളൊക്കെയും
ചൊല്ലിപ്പഠിപ്പിച്ചതാരു താറാവേ

ജോഷ്ന ജെ
I A എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത