"എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ/അക്ഷരവൃക്ഷം/ എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
  നിങ്ങളുമങ്ങനെ ചെയ്തോളൂ
  നിങ്ങളുമങ്ങനെ ചെയ്തോളൂ
</poem></center>
</poem></center>
{{Box Bottom 1
{{BoxBottom1
| പേര് = രഹാൻ അർഗസ് ഡാനി
| പേര്=രഹാൻ അർഗസ് ഡാനി  
| ക്ലാസ്സ് = 2 A<!--
| ക്ലാസ്സ്=2 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
l പദ്ധതി = അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം = 2020
| വർഷം=2020  
|സ്കൂൾ = LMS LPS Karichal<!--
| സ്കൂൾ=LMS LPS Karichal       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| ഉപജില്ല = നെയ്യാറ്റിൻകര
| സ്കൂൾ കോഡ്=44422
| ജില്ല = തിരുവനന്തപുരം<!--
| ഉപജില്ല=നെയ്യാറ്റിൻകര       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| തരം = കവിത<!--
| ജില്ല=തിരുവനന്തപുരം
| color = 4<!--
| തരം=കവിത     <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അവധിക്കാലം


 അവധിക്കാലം വരവായപ്പോൾ
 കൊവിഡ് കാലം വന്നല്ലോ
 കുട്ടികൾക്കെല്ലാം സങ്കടമായി
 കളിയും ചിരിയും മാഞ്ഞല്ലോ
 വീട്ടിൽത്തന്നെ ഇരിപ്പായി
 പുറത്തിറങ്ങാൻ പറ്റാതായി
 നാളുകളങ്ങനെ നീങ്ങിപ്പോയി
 വരയും എഴുത്തും തുടങ്ങീ ഞാൻ
 സാമൂഹിക അകലം പാലിക്കാനും
 വ്യക്തി ശുചിത്വം പാലിക്കാനും
 ശീലം തുടങ്ങി നിത്യം ഞാൻ
 നിങ്ങളുമങ്ങനെ ചെയ്തോളൂ

രഹാൻ അർഗസ് ഡാനി
2 A LMS LPS Karichal
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത