"വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
  <center> <poem>
  <center> <poem>
തുരത്താം നമുക്കീ കൊറോണയെ  
തുരത്താം നമുക്കീ കൊറോണയെ  
വീടിനായ്,നാടിനായ് ,ലോകത്തിനായ്  
വീടിനായ്, നാടിനായ് , ലോകത്തിനായ്  
കണ്ണടച്ചു  തുറക്കും മുൻപേ
കണ്ണടച്ചു  തുറക്കും മുൻപേ
ഭൂവിൽ പരക്കും മഹാമാരിയെ  
ഭൂവിൽ പരക്കും മഹാമാരിയെ  
വരി 33: വരി 33:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

20:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

തുരത്താം നമുക്കീ കൊറോണയെ
വീടിനായ്, നാടിനായ് , ലോകത്തിനായ്
കണ്ണടച്ചു തുറക്കും മുൻപേ
ഭൂവിൽ പരക്കും മഹാമാരിയെ
ശുചിത്വം കൊണ്ട് നാട് കടത്താം
മരുന്നില്ലാത്ത ഈ മഹാമാരിയെ
ദൈവങ്ങളായ്‌ കണ്ടീടണം നാം
ആരോഗ്യപ്രവർത്തകരെ
കൂട്ടുകാർ ഒന്നിച്ചു കൂട്ടമായി പോകല്ലേ
കൂട്ടിനായി വന്നീടും മഹാമാരി
ദോഷം വിതച്ചിടും കൊറോണ മാരി
അരുതേ അരുതേ ഒത്തുകൂടല്ലേ
അകലം പാലിച്ച് ശുചിത്വം പാലിച്ച്
തുരത്തിയോടിക്കാം ഈ രാക്ഷസനെ
വിട്ടുപോകട്ടെ കൊറോണയീ ലോകത്തെ
ശാന്തി ലഭിക്കട്ടെ പാരിലെങ്ങും

അനാമിക കെ ബി
4 എ വി എൽ പി എസ് കല്ലുർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത