"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അക്ഷരവൃക്ഷം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> | <center> |
20:18, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അക്ഷരവൃക്ഷം
അ- അകലം പാലിക്കാം ആ -ആളുകൾ കൂട്ടം കൂടി നിൽക്കരുത് ഇ-ഇറാനിൽ കോവിൽ ബാധിച്ച അനേകം ആളുകൾ മരിച്ചു ഈ- ഈ രോഗം നമുക്ക് ഒന്നായി നേരിടാം ഉ-ഉറപ്പാക്കാൻ നമുക്ക് പുറത്തു പോവില്ലെന്ന് ഊ-ഊണ് കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് കഴുകാം ഋ- ഋഷിയെ പോലെ ധ്യാനം ചെയ്യാം എ- എപ്പോഴും എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാം ഏ-ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധിച്ച് അമേരിക്കയിൽ മരിച്ചു ഐ - ഐസലേഷൻ വാർഡുകൾ രോഗികൾക്ക് ക്രമീകരിച്ചിട്ടുണ്ട് ഒ- ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറസ് ആണ് കോവിഡ് ഓ- ഓഫീസുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ് ഔ-ഔഷധങ്ങളൊന്നും കോവിഡി നെതിരെ കണ്ടുപിടിച്ചിട്ടില്ല അഃ അംഗബലം കൊണ്ട് കൊറോണയെതടയാനാവില്ല കരുതലും സുരക്ഷയും ആണ് വേണ്ടത്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ