"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ ശുചിത്വം ദൈവ തുല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം ദൈവ തുല്യം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
* അതിജീവനം*
* അതിജീവനം*
     ---------------
     ---------------
      വളരെ ഏറെ മനോഹരമായ നടാണ് നമ്മുടെ കേരളം . ഐശ്വര്യവും സമ്പൽ സമൃദ്ധിയും തുളുമ്പുന്ന കേരങ്ങളുടെ നാട് കേരളം . ചുറ്റിലും പച്ചനിറവും വയലുകളും മരങ്ങളും പുൽമേടുകൾ നിറഞ്ഞ മലകളും  പക്ഷിമൃഗാദികളുടെ മധുരമായ നാദം കേട്ടുണരുന്ന കേരള നാട്. അങ്ങനെ എല്ലാം കൊണ്ടും സമ്പന്നമാണ് കേരളം .മലയാള നാടിന്റെ സംസ്കാരത്തെ കുറിച്ച് തിരിച്ചറിഞ്ഞ വിദേശികൾ ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളത്തെ വിശേഷിപ്പിച്ചു . എന്നാൽ മലയാള തനിമ വിട്ടറിഞ്ഞ് കാലത്തിനു പിന്നാലെ നടന്ന് കേരളം ഇന്ന് മാറാ രോഗത്തിന്റെ വക്കിലെത്തിയിരിക്കുന്നു. വയലുകൾ നികത്തി വീടുകളും കുന്നുകൾ നികത്തി ഫാക്ടറികളും മറ്റും കെട്ടിപ്പടുത്തു. പൂക്കളുടെ സുഗന്ധം നിറഞ്ഞിടത്ത്  ഇന്ന് മാലിന്യങ്ങളുടെ ദുർഗന്ധം മാത്രം. ഇതിനെല്ലാം കാരണം നാം  തന്നെയാണ്. ഒരു കണക്കിന് ഒട്ട് മിക്ക രോഗങ്ങളും നമുക്ക് വരുന്നത് പരിസരശുചിത്വം ഇല്ലാത്തതുകൊണ്ടാണ്. മാലിന്യങ്ങൾ പൊതു സ്ഥലത്ത് വലിച്ചെ റിഞ്ഞും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അമിതമായി ഉപയോഗിച്ചും  വൃത്തിഹീനമായ സ്ഥലത്ത് ആഹാരം പാകം ചെയ്ത് കഴിച്ചും ഹോട്ടൽ ഫുഡ് അധികമായി ഉപയോഗിച്ചും നമ്മുടെ രോഗ പ്രതിരോധ ശേഷി കുറയുന്നു. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം തന്നെ. ഇതിനാൽ പ്രകൃതി ദത്ത രീതിയിൽ മാലിന്യങ്ങൾ സംസ്ക്കരിക്കുക .നമ്മുടെ പൂർവികർ നാടിന് വേണ്ടി സ്വന്തമായി നെല്ലും മറ്റ് ധാന്യ വർഗ്ഗങ്ങളും കൃഷിചെയ്തിരുന്നു എന്നാൽ‌ ഇന്ന് നെല്ലിനും ധാന്യത്തിനും വേണ്ടി നാം അന്യ സംസ്ഥാനങ്ങളെ. ആശ്രയിക്കുന്നു .കീടനാശിനികൾ തളിച്ച പച്ചക്കറികളും നാം അവരിൽ നിന്ന് തന്നെ വാങ്ങുന്നു നമുക്ക് വേണ്ട പച്ചക്കറികൾ നമ്മുടെ വീട്ട്‌ മുറ്റത്ത് തന്നെ കൃഷി ചെയ്തും അത് വീട്ടിൽ തന്നെ പാചകം ചെയ്ത് കഴിക്കുന്നതും നമ്മുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. പരിസരശുചിത്വം നിർബന്ധമായും പാലിക്കണം .പണ്ട് കാലങ്ങളിൽ വീടിന്റെ ഉമ്മറത്ത് കിണ്ടിയിൽ വെള്ളമുണ്ടായിരുന്നു പുറത്ത് പോയി വന്നാൽ അതിൽ നിന്ന് വെള്ളമെടുത്ത് കാലും കയ്യും കഴുകി മാത്രമേ വീട്ടിലേക്ക് പ്രവേശി ക്കാറുള്ളു എന്നാൽ ഇന്ന് ഇതെല്ലാം ഇല്ലാതായി അതുകൊണ്ട് തന്നെ നാം ഇന്ന് മാറാ വ്യഥിയിൽ നിന്ന് കര കയറാൻ പ്രായാസപ്പെടുകയാണ്.    Covid 19 പോലുള്ള മഹാ മാരികൾ കേരളത്തിലും വന്ന് കഴിഞ്ഞു. വിദേശത്ത് ഉത്ഭവിച്ചത് ആണെങ്കിലും ഇന്ന് കേരളവും ആ രോഗത്തെ തുടർന്ന് ഭീതിയിലാണ് നമ്മൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ രോഗം രോഗം പടരുന്നതിൽ നിന്ന് മുക്തി നേടാൻ കഴിയൂ........, അതിനാൽ വ്യക്തി ശുചിത്വം നിർബന്ധമായും പാലിക്കണം .....  ഓർക്കുക "ശുചിത്വം ദൈവ തുല്യം" .....

   {{BoxBottom1
   {{BoxBottom1
| പേര്= Anamika
| പേര്= Anamika
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

20:14, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം ദൈവ തുല്യം
  • അതിജീവനം*
    ---------------

വളരെ ഏറെ മനോഹരമായ നടാണ് നമ്മുടെ കേരളം . ഐശ്വര്യവും സമ്പൽ സമൃദ്ധിയും തുളുമ്പുന്ന കേരങ്ങളുടെ നാട് കേരളം . ചുറ്റിലും പച്ചനിറവും വയലുകളും മരങ്ങളും പുൽമേടുകൾ നിറഞ്ഞ മലകളും പക്ഷിമൃഗാദികളുടെ മധുരമായ നാദം കേട്ടുണരുന്ന കേരള നാട്. അങ്ങനെ എല്ലാം കൊണ്ടും സമ്പന്നമാണ് കേരളം .മലയാള നാടിന്റെ സംസ്കാരത്തെ കുറിച്ച് തിരിച്ചറിഞ്ഞ വിദേശികൾ ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളത്തെ വിശേഷിപ്പിച്ചു . എന്നാൽ മലയാള തനിമ വിട്ടറിഞ്ഞ് കാലത്തിനു പിന്നാലെ നടന്ന് കേരളം ഇന്ന് മാറാ രോഗത്തിന്റെ വക്കിലെത്തിയിരിക്കുന്നു. വയലുകൾ നികത്തി വീടുകളും കുന്നുകൾ നികത്തി ഫാക്ടറികളും മറ്റും കെട്ടിപ്പടുത്തു. പൂക്കളുടെ സുഗന്ധം നിറഞ്ഞിടത്ത് ഇന്ന് മാലിന്യങ്ങളുടെ ദുർഗന്ധം മാത്രം. ഇതിനെല്ലാം കാരണം നാം തന്നെയാണ്. ഒരു കണക്കിന് ഒട്ട് മിക്ക രോഗങ്ങളും നമുക്ക് വരുന്നത് പരിസരശുചിത്വം ഇല്ലാത്തതുകൊണ്ടാണ്. മാലിന്യങ്ങൾ പൊതു സ്ഥലത്ത് വലിച്ചെ റിഞ്ഞും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അമിതമായി ഉപയോഗിച്ചും വൃത്തിഹീനമായ സ്ഥലത്ത് ആഹാരം പാകം ചെയ്ത് കഴിച്ചും ഹോട്ടൽ ഫുഡ് അധികമായി ഉപയോഗിച്ചും നമ്മുടെ രോഗ പ്രതിരോധ ശേഷി കുറയുന്നു. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം തന്നെ. ഇതിനാൽ പ്രകൃതി ദത്ത രീതിയിൽ മാലിന്യങ്ങൾ സംസ്ക്കരിക്കുക .നമ്മുടെ പൂർവികർ നാടിന് വേണ്ടി സ്വന്തമായി നെല്ലും മറ്റ് ധാന്യ വർഗ്ഗങ്ങളും കൃഷിചെയ്തിരുന്നു എന്നാൽ‌ ഇന്ന് നെല്ലിനും ധാന്യത്തിനും വേണ്ടി നാം അന്യ സംസ്ഥാനങ്ങളെ. ആശ്രയിക്കുന്നു .കീടനാശിനികൾ തളിച്ച പച്ചക്കറികളും നാം അവരിൽ നിന്ന് തന്നെ വാങ്ങുന്നു നമുക്ക് വേണ്ട പച്ചക്കറികൾ നമ്മുടെ വീട്ട്‌ മുറ്റത്ത് തന്നെ കൃഷി ചെയ്തും അത് വീട്ടിൽ തന്നെ പാചകം ചെയ്ത് കഴിക്കുന്നതും നമ്മുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. പരിസരശുചിത്വം നിർബന്ധമായും പാലിക്കണം .പണ്ട് കാലങ്ങളിൽ വീടിന്റെ ഉമ്മറത്ത് കിണ്ടിയിൽ വെള്ളമുണ്ടായിരുന്നു പുറത്ത് പോയി വന്നാൽ അതിൽ നിന്ന് വെള്ളമെടുത്ത് കാലും കയ്യും കഴുകി മാത്രമേ വീട്ടിലേക്ക് പ്രവേശി ക്കാറുള്ളു എന്നാൽ ഇന്ന് ഇതെല്ലാം ഇല്ലാതായി അതുകൊണ്ട് തന്നെ നാം ഇന്ന് മാറാ വ്യഥിയിൽ നിന്ന് കര കയറാൻ പ്രായാസപ്പെടുകയാണ്. Covid 19 പോലുള്ള മഹാ മാരികൾ കേരളത്തിലും വന്ന് കഴിഞ്ഞു. വിദേശത്ത് ഉത്ഭവിച്ചത് ആണെങ്കിലും ഇന്ന് കേരളവും ആ രോഗത്തെ തുടർന്ന് ഭീതിയിലാണ് നമ്മൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ രോഗം രോഗം പടരുന്നതിൽ നിന്ന് മുക്തി നേടാൻ കഴിയൂ........, അതിനാൽ വ്യക്തി ശുചിത്വം നിർബന്ധമായും പാലിക്കണം ..... ഓർക്കുക "ശുചിത്വം ദൈവ തുല്യം" .....

Anamika
VII A ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം