"എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സുവർണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| ഉപജില്ല= പാറശ്ശാല | | ഉപജില്ല= പാറശ്ശാല | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ <!-- --> | ||
| color= | | color= 3 <!-- color - --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ }} |
20:10, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്= | color= }}
ആകാശത്തിനു കീഴിൽ ഒരു വലിയ പടർന്നുപന്തലിച്ചു മാവ് <
അതിനടുത്തായി വലിയൊരു ചന്ത ചപ്പും ചവറും പ്ലാസ്റ്റിക്കും മാലിന്യങ്ങൾ <
എന്നിവയെല്ലാം കൊണ്ട് കാണാൻ പറ്റാത്ത കാഴ്ചയാണ് ആണ് പക്ഷേ ആ മാവിൽ ആണെങ്കിൽ വളരെയധികം മാമ്പഴങ്ങൾ ഉണ്ടായിരുന്നു <
കൂടാതെ ധാരാളം ജീവജാലങ്ങളും
ഈ മാവിൻറെ ഏറ്റവും അടുത്ത കൂട്ടുകാരി <
മാവിൽ കൂടു വച്ചിരിക്കുന്ന ഒരു കിളിയാണ് കിളിമാവിനോട് ചോദിച്ചു <
ചേട്ടാ <
ചേട്ടാ <
എന്നാണ് ഇവിടെ എല്ലാം നാം ഒന്ന് വൃത്തിയാക്കുന്നത് <
അത് ഈ മനോഹരമായ ഭൂമിയിൽ ജനങ്ങൾ എന്താണ് ചെയ്യുന്നത് <
അപ്പോൾ പറഞ്ഞു ഈ ചന്തയെ നമുക്ക് എല്ലാവർക്കും ചേർന്ന് ഇന്ന് വൃത്തിയാക്കാം അങ്ങനെ എല്ലാ ജീവജാലങ്ങളും ചേർന്ന് വൃത്തിയാക്കാൻ തുടങ്ങി പക്ഷേ എന്നും നേരം വെളുക്കുമ്പോൾ മാലിന്യം കൂടാൻ തുടങ്ങും എല്ലാം ചേർന്ന വൈകുന്നേരം വീണ്ടും അതും വൃത്തിയാക്കിയിരുന്നു അങ്ങനെ അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി
നമുക്കൊരിക്കലും ഭൂമിയെ വൃത്തിയാക്കാൻ പറ്റില്ല മനുഷ്യരെല്ലാം വീണ്ടും വീണ്ടും മാലിന്യം കൊണ്ട് നിറയ്ക്കുക യെ ഉള്ളൂ അങ്ങനെയാണെങ്കിൽ നമുക്ക് ഈ പ്രകൃതിയിൽ നിലനിൽക്കാനാകില്ല നമ്മൾ ഇനി എന്ത് ചെയ്യും എന്ന് പറഞ്ഞു എല്ലാ ജീവജാലങ്ങളും വിഷമിച്ചിരുന്നു അപ്പോൾ പറഞ്ഞു ജനങ്ങളെല്ലാം വീട്ടിലിരുന്നാൽ മാലിന്യം പ്ലാസ്റ്റിക്കും എല്ലാം കുറയും <
അങ്ങനെ ഒരുനാൾ വരട്ടെ അന്ന് നമുക്ക് സന്തോഷിക്കാം
അബിൻ ബ്രൈറ്റ്
|
[[എൽ എം എസ് എൽ പി എസ് പൂവത്തൂർ|]] പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ