"എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/അപ്പുവും അച്ചുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്പുവും അച്ചുവും | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=    1
| color=    1
}}
}}
{{Verified1|name=Remasreekumar|തരം=കഥ }}

20:07, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുവും അച്ചുവും

ഒരു ഗ്രാമത്തിൽ അവിടുത്തെ ആളുകൾ സുഖമായും സന്തോഷമായും ജീവിച്ചിരുന്നു. നദികളും പുഴകളും പൂക്കളും നിറഞ്ഞ ആ ഗ്രാമത്തിൽ രണ്ടു പ്രാവശ്യം പ്രളയം വന്നപ്പോൾ ആത്മവിശ്വാസത്തോടെ അത് അവർ നേരിട്ടു. നിപ്പ വന്നപ്പോഴും ദൈവം ആ നാടിനെ കാത്തു രക്ഷിച്ചു.
അപ്പുവും അച്ചുവും അയൽക്കാരായിരുന്നു. അവരിരുവരും കളിച്ചുകൊണ്ടിരുന്നപ്പോൾ അപ്പുവിന്റെ മുഖത്ത് സങ്കടം ഉള്ളതുപോലെ അച്ചുവിന് തോന്നി.
അച്ചു : നീ എന്തിനാ വിഷമിച്ചിരിക്കുന്നത് ?
അപ്പു : ഞാൻ ചൈനയിൽ ഉണ്ടായ കൊറോണ വൈറസിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. എന്തുമാത്രം കഷ്ടപ്പാടായിരിക്കും അവർക്ക് ഉണ്ടാവുക
അച്ചു : ശരിയാ, ഇത് ബാധിച്ചവരും ബന്ധുക്കളും എന്ത് വിഷമത്തിലായിരിക്കും.
അപ്പു : ഇതിനെതിരെ നമുക്ക് എന്ത് ചെയ്യാൻ കഴിയും?
അച്ചു : സോപ്പിട്ടു കൈകൾ നന്നായി കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യുവോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും പൊത്തണം,മാസ്‌ക്കുകൾ ഉപയോഗിക്കണം, സുരക്ഷിത അകലം പാലിക്കണം.
അപ്പു : ഇതിന് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ലേ ?
അച്ചു : ഇപ്പോൾ രോഗപ്രതിരോധം മാത്രമേ പരിഹാരമുള്ളൂ
അപ്പു :ശരി കൊറോണ വൈറസിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി.

റോഷൻ എ.ആർ
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ