"ജി. എൽ. പി. എസ്. കുറുമ്പിലാവ്/അക്ഷരവൃക്ഷം/ശുചിത്വവും ജീവിതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും ജീവിതവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ഇപ്പോൾ നമ്മളെ പിടികൂടികൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണയ്ക്കെതിരെ നമുക്ക് ഉപയോഗിക്കാവുന്ന ഒരു ശക്തമായആയുധമാണ് ശുചിത്വം.കൈകൾ ഇടയ്ക്കിടെ സോപ്പ്കൊണ്ട്കഴുകുക,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക എന്നിവ കോറോണയ്ക്കെതിരേയും ഉപയോഗിക്കാം.എല്ലാവിധ പകർച്ചവ്യാധികൾക്കും മൂലകാരണം ശുചിത്വമില്ലായ്മയാണ്.അതുകൊണ്ട് വ്യക്തിശുചിത്വം പാലിക്കുക എന്നത് അനിവാര്യമായ കാര്യമാണ്.പല കുട്ടികളും കൈകൾ കഴുകാതെയാണ് ഭക്ഷണം കഴിക്കുന്നത്.ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ പല രോഗങ്ങളും പിടിപെടും.നമ്മളെ മാത്രമല്ല വളർത്തുമൃഗങ്ങളേയും വൃത്തിയായി സൂക്ഷിക്കണം.കൊറോണ വന്നപ്പോഴാണ് പലരും | ഇപ്പോൾ നമ്മളെ പിടികൂടികൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണയ്ക്കെതിരെ നമുക്ക് ഉപയോഗിക്കാവുന്ന ഒരു ശക്തമായആയുധമാണ് ശുചിത്വം. കൈകൾ ഇടയ്ക്കിടെ സോപ്പ്കൊണ്ട്കഴുകുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക എന്നിവ കോറോണയ്ക്കെതിരേയും ഉപയോഗിക്കാം. എല്ലാവിധ പകർച്ചവ്യാധികൾക്കും മൂലകാരണം ശുചിത്വമില്ലായ്മയാണ്. അതുകൊണ്ട് വ്യക്തിശുചിത്വം പാലിക്കുക എന്നത് അനിവാര്യമായ കാര്യമാണ്. പല കുട്ടികളും കൈകൾ കഴുകാതെയാണ് ഭക്ഷണം കഴിക്കുന്നത്. ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ പല രോഗങ്ങളും പിടിപെടും. നമ്മളെ മാത്രമല്ല വളർത്തുമൃഗങ്ങളേയും വൃത്തിയായി സൂക്ഷിക്കണം. കൊറോണ വന്നപ്പോഴാണ് പലരും ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരായത്. കൊറോണ നിയന്ത്രിക്കാനാണെങ്കിലും ഈ ശുചിത്വബോധം ഇനി നാം കൈവെടിയരുത്. | ||
വ്യക്തിശുചിത്വത്തിന് ആവശ്യമായ കാര്യങ്ങൾക്ക് പുറമേ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.അങ്ങനെ ഒരു പകർച്ചവ്യാധിയും മഹാമാരിയും വരാതെ നമുക്ക് ആത്മവിശ്വാസത്തോടെ മുന്നേറാം. | വ്യക്തിശുചിത്വത്തിന് ആവശ്യമായ കാര്യങ്ങൾക്ക് പുറമേ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അങ്ങനെ ഒരു പകർച്ചവ്യാധിയും മഹാമാരിയും വരാതെ നമുക്ക് ആത്മവിശ്വാസത്തോടെ മുന്നേറാം. | ||
വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
19:59, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വവും ജീവിതവും
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം