"എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:


{{BoxBottom1
{{BoxBottom1
| പേര്= റിയ ബിജു
| പേര്= കൃപ റ്റി. എം.
| ക്ലാസ്സ്=5     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

വീട്ടിലിരിക്കുന്ന കൂട്ടുകാരെല്ലാരും
ആനന്ദിച്ചുല്ലസിച്ചാഹ്ലാദിക്കൂ.........
വൃത്തിയും ദേഹ വിശുദ്ധിയും നിഷ്ടയായ്
ജീവിതചര്യയായ് ചേർത്തു നിർത്തൂ......
വിഷമയമില്ലാത്ത ആഹാരചര്യയാൽ
ആയുരാരോഗ്യമായ് പുഷ്ടി നേടൂ.......
വ്യക്തിശുചിത്വവും സാമൂഹ്യാകലവും
ഈ കൊറോണയെ തുരുത്തിടട്ടേ......

 

കൃപ റ്റി. എം.
7 എൽ എഫ് എച്ച് എസ്സ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത