"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ തെളിനീര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തെളിനീര് | color= 1 }} <p> ഒരു ആറിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് | | ഉപജില്ല= തിരുവനന്തപുരം നോർത്ത് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ | ||
| color= 1 | | color= 1 | ||
}} | }} |
19:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തെളിനീര്
ഒരു ആറിന്റെ തീരത്തുകൂടി കൃഷ്ണനും സഹോദരൻ അപ്പുവും സൈക്കിളിൽ പോവുകയായിരുന്നു. അപ്പു തന്റെ കയ്യിലെ പച്ചമാങ്ങ കടിച്ചുതിന്നുകൊണ്ട് ചേട്ടനോട് ചോദിച്ചു " കൃഷ്ണാ ഈ ആറ്റിൽകൂടെ വഞ്ചികൾ പോകുന്നത് കാണാൻ തോന്നുന്നു, എന്താ പോകാത്തെ ?" കൃഷ്ണൻ :" വഞ്ചിക്കാരൻ തുഴഞ്ഞാലും വഞ്ചി മുന്നോട്ടു പോകണമെങ്കിൽ ഈ മാലിന്യങ്ങൾ മാറ്റണ്ടേ?" അപ്പു : " ചേട്ടാ, അതെന്താ ആ മധ്യ ഭാഗത്തു കാണുന്നത് ? കൃഷ്ണൻ : " അതൊരു ചാക്ക് കെട്ടാ കണ്ടില്ലേ പറ്റി പിടിച്ചിരിക്കുന്ന തൂവലുകൾ ? കോഴി വേസ്റ്റാകും അല്ലാതെന്ത് ?” അപ്പു : " ചീഞ്ഞ ദുർഗന്ധം അതിന്റേതാകും അല്ലേ ?” കൃഷ്ണൻ :" കണ്ടില്ലേ ? കൊതുകുകൾ, പുഴുക്കൾ " അപ്പു : ഹോ! ഈ മനുഷ്യന്മാരുടെ കാര്യം എത്ര നല്ല ആറാണിത്. മനുഷ്യന്മാർ മനസാക്ഷി മരവിച്ചാൽ ഇതിനപ്പുറം ചെയ്യും. ഈയാറ് വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിൽ തെളിനീരിൽകൂടി കളിക്കുന്ന സുന്ദര മത്സ്യങ്ങളെ കാണാമായിരുന്നു. കറുത്ത വഞ്ചികൾ പച്ചനിറത്തിൽ ജലവിതാനത്തിൽകൂടെ സഞ്ചരിക്കുന്നത് കാണാമായിരുന്നു. വേനൽക്കാലത്തു ഈ തണുത്ത വെള്ളത്തിൽ ഒന്ന് നീന്തിക്കളിക്കാമായിരുന്നു. നല്ലൊരു ബോട്ട് ക്ലബും ഉണ്ടാക്കാമായിരുന്നു, അല്ലേ ചേട്ടാ! ഇതൊക്കെ വെറും സ്വപ്നം അല്ലേ ? കൃഷ്ണൻ: ഇല്ല അപ്പു ജനം വിചാരിച്ചാൽ ഇതൊക്കെ യാഥാർഥ്യം ആകാവുന്നതേ ഉള്ളു. പക്ഷെ! ബോധോദയം ഉണ്ടാവുക എപ്പോഴാണ്... ങേ ?
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ